"ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/ നമ്മുടെ ജീവിതശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ജീവിതശൈലി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/ നമ്മുടെ ജീവിതശൈലി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=14816 | ||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=ലേഖനം}} |
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നമ്മുടെ ജീവിതശൈലി
പരിസ്ഥിതി, ശുചിത്ത്വം, രോഗപ്രതിരോധം ഇവ മൂന്നും നമ്മുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് നമ്മെ വളരെ അധികം ഓർമ്മപ്പെടുത്തുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. വരൾച്ച, കാലം തെറ്റിയുള്ള മഴ, ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ, പകർച്ച വ്യാധി, കേട്ടു കേൾവി പോലുമില്ലാത്ത രോഗങ്ങൾ ഇവയൊക്കെ നമ്മെ ഓർമ്മപ്പെടുത്തുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് മനുഷ്യൻ പരിസ്ഥിതി മറന്നു ജീവിച്ചു തുടങ്ങിയപ്പോൾ നാം അറിഞ്ഞും അറിയാതെയും നമുക്ക് പലതും നഷ്ടമായി നമുക്ക് സുപരിചിതമായിരുന്ന പല പക്ഷികളും, മൃഗങ്ങളും, ചെറുജീവികളും, പൂക്കളും, പുഴകളും, കാടും, മലകളും, ചിത്രശലഭങ്ങളും അങ്ങനെ പലതും ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഇതൊരു തിരിച്ചറിവാണ് ഇതിൽ നിന്നും നാം പലതും പഠിക്കണം. പരിസ്ഥിതിയെ സ്നേഹിച്ചും സംരക്ഷിച്ചും ശുചിത്വം പാലിച്ചും നാം എല്ലാവരും ആരോഗ്യമുള്ളവരായി ജീവിക്കണം തെറ്റായ ജീവിത ശൈലി മാറ്റി നല്ല നാളേക്കായി നമുക്ക് ഒരുമിച്ചു ശ്രമിക്കാം.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം