"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആമ്പിലാട് എൽപി സ്കൂൾ  
| സ്കൂൾ= ആമ്പിലാട് എൽപി സ്കൂൾ  
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14633
| ഉപജില്ല=കുത്തുപറമ്പ 
| ഉപജില്ല=കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  
| തരം=  കവിത  

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
 കൊടുംഭീകരനാം
 അവനൊരു കൊറോണ
 അഖിലാണ്ഡ ലോകം
 വിറപ്പിച്ചുകൊണ്ടവൻ
 അതിവേഗം പടരുന്ന
 കാട്ടുതീയായ്
കേട്ടവർ കേട്ടവർ
അടക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞടുവാ ൻ
ഈ കൊറോണ യെന്ന മഹാമാരിയെ...........

നൈനിക. പി
3 ആമ്പിലാട് എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത