"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നന്മക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ നന്മക്ക് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ നന്മക്ക്

പ്രകൃതി അമ്മയാണ് അമ്മയെ ബുദ്ധിമുട്ടിക്കരുത് പ്രകൃതിക്ക് ദോഷകരമായി നാം ഒന്നും ചെയ്യരുത് ഐക്യ രാഷ്ട്ര സഭ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത് . എല്ലാ മനുഷ്യനും ശുദ്ധ വായു ശുദ്ധ ജലം തുടങ്ങിയ അനുഭവിക്കാനുള്ള സ്വാതന്ത്ര്യ മുണ്ട് എന്നതാണ് ലോക പരിസ്ഥിതി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് പരിസ്ഥിതി ദിന ലക്ഷ്യ ത്തിൽ നിന്ന് പിന്മാറാതെ പരിസ്ഥിതി മലിനീകരണ ത്തിനെതിരേയും വനനശീകരണത്തിനെതിരേയും നാം പോരാടണം ഒരു ഹരിത കേന്ദ്ര മായി അടുത്ത തലമുറക്ക് നാം ഈ രാജ്യത്തെ കൈമാറണം അതിനായിരിക്കണം നമ്മുടെ പരിശ്രമം.

വിസ്മയ എം
5 A ആനക്കയം ഗ്രാമ പഞ്ചായത്ത് ഗവ യു പി സ്കൂൾ പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം