"ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

തുരത്തണം തകർക്കണം
 ഈ മഹാമാരിയെ
പതറാതെ പകരാതെ
നോക്കണം കുറക്കണം
പാർട്ടിയില്ല മതമില്ല
കക്ഷിയേത് നമ്മളില്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചിടേണം
പതറാതെ പകരാതെ
നോക്കണം കുറക്കണം
തുരത്തണം തകർക്കണം
 ഈ മഹാമാരിയെ
 

റിദ
1 ആഡൂർ ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത