"ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് അഥവാ കോവിഡ്-19എന്നു കേൾക്കുമ്പോൾതന്നെ നമ്മൾ പേടിച്ചുവിറക്കുന്നു.അതിവേഗം ഓടിക്കൊണ്ടിരിക്കുന്നലോകത്തെഒരുവൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കിയിരിക്കുന്നു.വലിയവനെന്ന് അഹങ്കരിച്ച മനുഷ്യന്റെഎല്ലാപദ്ധതികളും കൺമുന്നിൽ തകർന്നു പോയിരിക്കുന്നു. | കൊറോണ വൈറസ് അഥവാ കോവിഡ്-19എന്നു കേൾക്കുമ്പോൾതന്നെ നമ്മൾ പേടിച്ചുവിറക്കുന്നു.അതിവേഗം ഓടിക്കൊണ്ടിരിക്കുന്നലോകത്തെഒരുവൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കിയിരിക്കുന്നു.വലിയവനെന്ന് അഹങ്കരിച്ച മനുഷ്യന്റെഎല്ലാപദ്ധതികളും കൺമുന്നിൽ തകർന്നു പോയിരിക്കുന്നു. | ||
വരി 10: | വരി 10: | ||
എല്ലാസ്ഥാപനങ്ങളും അടച്ചിട്ടു.ഗതാഗതം പൂർണ്ണമായും നിർത്തി.വിദേശങ്ങളിൽ നിന്നും വരുന്നവരെപ്രത്യേകം നിരീക്ഷണത്തിലാക്കി.എല്ലാ നിർദ്ദേശങ്ങളും അനുസരിച്ച് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.പേടിയല്ല ജാഗ്രതയാണ് വേണ്ടത്.പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെഫലമായിട്ടാണ് ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാവുന്നത്.എത്രയും വേഗംഈ ഇരുട്ട് മാറി പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നു ചെല്ലാൻ വഴിയൊരുങ്ങട്ടെ.നമ്മൾ പൂർവ്വസ്ഥിതിയിലായാലും ഇന്നത്തെ ഈ ജീവിതചര്യ ഓർമ്മയിലുണ്ടാവണം | എല്ലാസ്ഥാപനങ്ങളും അടച്ചിട്ടു.ഗതാഗതം പൂർണ്ണമായും നിർത്തി.വിദേശങ്ങളിൽ നിന്നും വരുന്നവരെപ്രത്യേകം നിരീക്ഷണത്തിലാക്കി.എല്ലാ നിർദ്ദേശങ്ങളും അനുസരിച്ച് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.പേടിയല്ല ജാഗ്രതയാണ് വേണ്ടത്.പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെഫലമായിട്ടാണ് ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാവുന്നത്.എത്രയും വേഗംഈ ഇരുട്ട് മാറി പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നു ചെല്ലാൻ വഴിയൊരുങ്ങട്ടെ.നമ്മൾ പൂർവ്വസ്ഥിതിയിലായാലും ഇന്നത്തെ ഈ ജീവിതചര്യ ഓർമ്മയിലുണ്ടാവണം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ലക്ഷ്മിനന്ദ.കെ.പി | | പേര്=ലക്ഷ്മിനന്ദ.കെ.പി |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം