"ആടൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആടൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെന്ന മഹാമാരിയെ
തടയണം നമ്മൾ തടയണം
പൊരുതണം നമ്മൾ പൊരുതണം
ഇനി വരുന്ന ദിനങ്ങളിൽ നാം
ജാഗരൂകരാകണം
കൊറോണിയെന്ന മാരിയെ
ലോകത്ത് നിന്ന് തുരത്തണം
ഒറ്റക്കെട്ടായ് ഒരുമയോടെ
ഒത്തു നമ്മൾ നിൽക്കണം
ഒത്തു നമ്മൾ നിൽക്കണം
 


നവനിക
4A ആഡൂർ വെസ്റ്റ് എൽ പി സ്ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത