"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ചു പൊരുതാം


ഒന്നു ചേർന്നിടാം ഒരുമിച്ച്
                           പൊരുതാം
കൊറൊണ എന്നൊരു
                            മാരിയെ
പൈതങ്ങളെപ്പോലും കാണാൻ കഴിയാതെ
രാപ്പകലില്ലാതെ പൊരുതുന്നു മാരിയെ
വീട്ടിലിരിക്കുവിൻ രാജ്യത്തെ കാക്കുവിൻ
സഹോദരൻ മാരല്ലോ
                     നമ്മളെല്ലാം
ലോകമെമ്പാടും വിറച്ചു
               നിൽക്കുമ്പോൾ
കല്ലെറിയുന്നുവോ
             തുപ്പുന്നുവോ നീ
എന്തഹങ്കാരം മനുഷ്യാ
                           നിനക്കീ
ഭൂമിയിൽ എന്തൊരു
                     സൗഭാഗ്യമോ
മാലാഖമാരേ നമിക്കുന്നു
                              നിങ്ങളെ
നിൻ ത്യാഗം ഒരിക്കലും
               മറക്കില്ല ഞങ്ങൾ

Devika N
9F ANJARAKANDY HSS
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത