"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ചൈനീസ് വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ചൈനീസ് വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
വുഹാനിൽ നിന്നൊരു രോഗം
വുഹാനിൽ നിന്നൊരു രോഗം
കൊറോണ എന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
ഇല്ല മരുന്നീകൊ റോണക്കെന്നാൽ
ഇല്ല മരുന്നീ കൊറോണക്കെന്നാൽ
തടയാൻ മാർഗ്ഗമതുണ്ടേ
തടയാൻ മാർഗ്ഗമതുണ്ടേ
ഇടക്ക് കഴുകാം കൈകൾ
ഇടക്ക് കഴുകാം കൈകൾ

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചൈനീസ് വൈറസ്
 

വുഹാനിൽ നിന്നൊരു രോഗം
കൊറോണ എന്നൊരു വൈറസ്
ഇല്ല മരുന്നീ കൊറോണക്കെന്നാൽ
തടയാൻ മാർഗ്ഗമതുണ്ടേ
ഇടക്ക് കഴുകാം കൈകൾ
സോപ്പു പയോഗിക്കാമതിന്
യാത്രകളെല്ലാം ഒഴിവാക്കിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
മാസ്ക് ധരിക്കാൻ മടിയതു വേണ്ട
കൈ കഴുകാനും മടിയതു വേണ്ട
കൊറോണ എന്നൊരു കോവിഡ് - 19
ലോകം മുഴുവൻ വ്യാപിച്ചു
ഒത്തൊരുമിച്ച് പൊരുതാം
നമുക്ക്
കൊറോണയെ തുരത്തിടാം

ഫാത്തിമ നജ കെ
7 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത