"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ്‌" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...
(ചെ.) (താൾ ശൂന്യമാക്കി)
(ചെ.) ("അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ്‌" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=        കോവിഡ്‌
| color=          5
}}
<poem> <center>
കാലം കരുതി വെച്ച
മഹാമാരി
കൈ കഴുകാൻ
മുഖം മറക്കാൻ
ഒരു വൈറസ്
പറയേണ്ടി വന്ന
കാലം
ഇനിയും വരും
പഠിപ്പിക്കാൻ ചിലർ,
അകന്നിരിക്കാൻ പഠിച്ചു
നാം ഒറ്റക്കെട്ടായി,
മറന്നുപോയ ബന്ധങ്ങളെ
മാന്തിനോക്കി
ഇനി സ്നേഹത്തെ
തിരിച്ചുവിളിക്കൂ...
സ്ക്രീനിൽ മുഖം
കുത്തി,
സ്നേഹം ഒലിച്ചുപോയ
ഹൃദയങ്ങൾ
ഇനി തിരിച്ചറിവിലേക്ക്
മടങ്ങിടട്ടെ
ആണ്ടുപോയ
നന്മകളെ തിരിച്ചുവിളിക്കാൻ
കാലം
കാണിച്ച
കുസൃതി....
കൊവിഡ്19...
</center> </poem>
{{BoxBottom1
| പേര്= ഷംല ഫാത്തിമ.വി
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18243
| ഉപജില്ല=  കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  /ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=lalkpza| തരം= കവിത }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/825895...956524" എന്ന താളിൽനിന്ന് ശേഖരിച്ചത്