"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുടെ ഭരണഘടന | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
==== അക്ഷരവൃക്ഷം - ലേഖനം ====


{{BoxTop1
{{BoxTop1
വരി 6: വരി 7:
}}
}}


 
മനോഹരമായ ഈ പ്രകൃതിയിലുള്ള സർവ്വചരാചരങ്ങൾക്കും ആവശ്യമായ വിഭവങ്ങളോടുകൂടിയാണ് സർവ്വേശ്വരൻ ഈ പ്രപ‍ഞ്ചത്തെ സൃഷ്ടിച്ചത്. മനോഹരമായ ഈ പ്രകൃതിയെക്കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല. എന്നാൽ ഈ പ്രകൃതിയെ കാലാകാലങ്ങളായി ചൂഷണം ചെയ്യുന്ന മനുഷ്യൻ ഈ പ്രകൃതിയുടെ ചരമഗീതമാണ് എഴുതികൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത അത്യാഗ്രഹവും വിവേകശൂന്യമായ പ്രവർത്തിയും ഈ പ്രകൃതിയെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
 
ശുദ്ധജല തടാകങ്ങളും അരുവികളും പ്രകൃതിയുടെ തനതായ ജൈവവൈവിധ്യങ്ങളും  നാൾക്കുനാൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വൻകിട ഫാക്ടറികളിൽ നിന്നും വരുന്ന വിഷവാതകങ്ങളും വാഹനങ്ങളുടെ അതിപ്രസരണവും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നാൾക്കുനാൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. അമിതലാഭത്തിനു വേണ്ടി  മനുഷ്യർ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും നമ്മുടെ ജൈവസമ്പത്തിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വനനശീകരണവും ഭൂമിയുടെ സ്വാഭാവികരൂപത്തിൽ വരുന്ന വ്യത്യാസവും വ്യാപകമായ മണ്ണെടുപ്പും വൻതോതിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നു.
പരിസ്ഥിതിയുടെ ഭരണഘടന
ഇതിന് ഒരു ശ്വാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ ഈ പ്രകൃതിയിലുള്ള സർവ്വ ജീവജാലങ്ങളുടെയും സർവ്വനാശം അതിവിദൂരമല്ല.അതുകൊണ്ട് നാം എല്ലാവരും സ്വയം പ്രകൃതിസംരക്ഷകരാകേണ്ടതും ഭരണകൂടവും നിയമങ്ങളും അതിനനുസൃതമായി പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ്. നമുക്ക് നമ്മുടെ പ്രകൃതിയെ സ്നേഹിക്കാം. അതിലൂടെ നമുക്കൊരു പുതിയ സ്നേഹഗാഥ രചിക്കാം. പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചാൽ ഈ പ്രകൃതി നമ്മെയും സംരക്ഷിക്കും. ആ നല്ല പുലരിക്കായി നമുക്ക് പരിശ്രമിക്കാം.
 
മനോഹരമായ ഈ പ്രകൃതിയിലുള്ള സർവ്വചരാചരങ്ങൾക്കും ആവശ്യമായ വിഭവങ്ങളോടുകൂടിയാണ് സർവ്വേശ്വരൻ ഈ പ്രപ‍ഞ്ചത്തെ സൃഷ്ടിച്ചത്.മനോഹരമായ ഈ പ്രകൃതിയെക്കുറിച്ച് എത്ര വർണിച്ചാലും മതിയാകില്ല.എന്നാൽ ഈ പ്രകൃതിയെ കാലാകാലങ്ങളായി ചൂഷണം ചെയ്യുന്ന മനുഷ്യൻ ഈ പ്രകൃതിയുടെ ചരമഗീതമാണ് എഴുതികൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത അത്യാഗ്രഹവും വിവേകശൂന്യമായ പ്രവർത്തിയും ഈ പ്രകൃതിയെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ശുദ്ധജല തടാകങ്ങളും അരുവികളും പ്രകൃതിയുടെ തനതായ ജൈവവൈവിധ്യങ്ങളും  നാൾക്കുനാൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.വൻകിട ഫാക്ടറികളിൽ നിന്നും വരുന്ന വിഷവാതകങ്ങളും വാഹനങ്ങളുടെ അതിപ്രസരണവും അന്തരീക്ഷമലിനീകരണത്തിന്റെ തോത് നാൾക്കുനാൾ വർദ്ധിപ്പിച്ചുക്കൊണ്ടിരിക്കുന്നു.അമിതലാഭത്തിനു വേണ്ടി  മനുഷ്യർ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും നമ്മുടെ ജൈവസമ്പത്തിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.വനനശീകരണവും ഭൂമിയുടെ സ്വാഭാവികരൂപത്തിൽ വരുന്ന വ്യത്യാസവും വ്യാപകമായ മണ്ണെടുപ്പും വൻതോതിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നു.
ഇതിന് ഒരു ശ്വാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ ഈ പ്രകൃതിയിലുള്ള സർവ്വ ജീവജാലങ്ങളുടെയും സർവ്വനാശം അതിവിദൂരമല്ല.അതുകൊണ്ട് നാം എല്ലാവരും സ്വയം പ്രകൃതിസംരക്ഷകരാകേണ്ടതും ഭരണകൂടവും നിയമങ്ങളും അതിനനുസൃതമായി പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ്.നമുക്ക് നമ്മുടെ പ്രകൃതിയെ സ്നേഹിക്കാം.അതിലൂടെ നമുക്കൊരു പുതിയ സ്നേഹഗാഥ രചിക്കാം.പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചാൽ ഈ പ്രകൃതി നമ്മെയും സംരക്ഷിക്കും. ആ നല്ല പുലരിക്കായി നമുക്ക് പരിശ്രമിക്കാം.


{{BoxBottom1
{{BoxBottom1
വരി 21: വരി 18:
| സ്കൂൾ=  അസംപ്ഷൻ എ യു പി എസ് ബത്തേരി
| സ്കൂൾ=  അസംപ്ഷൻ എ യു പി എസ് ബത്തേരി
| സ്കൂൾ കോഡ്= 15380
| സ്കൂൾ കോഡ്= 15380
| ഉപജില്ല= ബത്തേരി
| ഉപജില്ല= സുൽത്താൻ ബത്തേരി
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= ലേഖനം  
| തരം= ലേഖനം  
| color=  4
| color=  4
}}
}}
{{verified1|name=haseenabasheer|തരം=ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം - ലേഖനം

പരിസ്ഥിതിയുടെ ഭരണഘടന

മനോഹരമായ ഈ പ്രകൃതിയിലുള്ള സർവ്വചരാചരങ്ങൾക്കും ആവശ്യമായ വിഭവങ്ങളോടുകൂടിയാണ് സർവ്വേശ്വരൻ ഈ പ്രപ‍ഞ്ചത്തെ സൃഷ്ടിച്ചത്. മനോഹരമായ ഈ പ്രകൃതിയെക്കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല. എന്നാൽ ഈ പ്രകൃതിയെ കാലാകാലങ്ങളായി ചൂഷണം ചെയ്യുന്ന മനുഷ്യൻ ഈ പ്രകൃതിയുടെ ചരമഗീതമാണ് എഴുതികൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത അത്യാഗ്രഹവും വിവേകശൂന്യമായ പ്രവർത്തിയും ഈ പ്രകൃതിയെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധജല തടാകങ്ങളും അരുവികളും പ്രകൃതിയുടെ തനതായ ജൈവവൈവിധ്യങ്ങളും നാൾക്കുനാൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വൻകിട ഫാക്ടറികളിൽ നിന്നും വരുന്ന വിഷവാതകങ്ങളും വാഹനങ്ങളുടെ അതിപ്രസരണവും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നാൾക്കുനാൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. അമിതലാഭത്തിനു വേണ്ടി മനുഷ്യർ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും നമ്മുടെ ജൈവസമ്പത്തിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വനനശീകരണവും ഭൂമിയുടെ സ്വാഭാവികരൂപത്തിൽ വരുന്ന വ്യത്യാസവും വ്യാപകമായ മണ്ണെടുപ്പും വൻതോതിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നു. ഇതിന് ഒരു ശ്വാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ ഈ പ്രകൃതിയിലുള്ള സർവ്വ ജീവജാലങ്ങളുടെയും സർവ്വനാശം അതിവിദൂരമല്ല.അതുകൊണ്ട് നാം എല്ലാവരും സ്വയം പ്രകൃതിസംരക്ഷകരാകേണ്ടതും ഭരണകൂടവും നിയമങ്ങളും അതിനനുസൃതമായി പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ്. നമുക്ക് നമ്മുടെ പ്രകൃതിയെ സ്നേഹിക്കാം. അതിലൂടെ നമുക്കൊരു പുതിയ സ്നേഹഗാഥ രചിക്കാം. പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചാൽ ഈ പ്രകൃതി നമ്മെയും സംരക്ഷിക്കും. ആ നല്ല പുലരിക്കായി നമുക്ക് പരിശ്രമിക്കാം.

ആൽബിൻ തോമസ്
5 A അസംപ്ഷൻ എ യു പി എസ് ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം