"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
'==== അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= തേങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/തേങ്ങൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== അക്ഷരവൃക്ഷം - കവിത ====
====അക്ഷരവൃക്ഷം - കവിത ====
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തേങ്ങൽ
| തലക്കെട്ട്=  തേങ്ങൽ
| color= 5
| color= 4
}}
}}
<center> <poem>
<center> <poem>
മനുഷ്യാ നിനക്കു മാപ്പില്ല  
മനുഷ്യാ നിനക്കു മാപ്പില്ല  
വരി 14: വരി 12:


ഹരിതാഭയാർന്നൊരെൻ വിരിമാറിൽ നീ  
ഹരിതാഭയാർന്നൊരെൻ വിരിമാറിൽ നീ  
അമ്പരചുമ്പിയാം സൗധങ്ങൾ പണിയുമ്പോൾ,
അമ്പരചുംബിയാം സൗധങ്ങൾ പണിയുമ്പോൾ,
ശ്വാസകോശങ്ങളാം കാടിന്റെ നാ‍ഡികൾ  
ശ്വാസകോശങ്ങളാം കാടിന്റെ നാ‍ഡികൾ  
നീ തകർത്തപ്പോൾ, നീയറിഞ്ഞോ എൻ പ്രാണവേദന?
നീ തകർത്തപ്പോൾ, നീയറിഞ്ഞോ എൻ പ്രാണവേദന?
വരി 27: വരി 25:


നിന്റെ പാപത്തെ കഴുകിക്കളയാൻ
നിന്റെ പാപത്തെ കഴുകിക്കളയാൻ
പ്രളയവർഷം ചൊരിഞ്ഞുഞാൻ
പ്രളയവർഷം ചൊരിഞ്ഞു ഞാൻ
നിന്റെ മതവിദ്വേഷം വീശിയണക്കാൻ
നിന്റെ മതവിദ്വേഷം വീശിയണക്കാൻ
കൊറോണയായി ഞാനവതരിച്ചു
കൊറോണയായി ഞാനവതരിച്ചു


ഒരു മനമായ്,എൻ മക്കൾ മാറിടുമ്പോൾ
ഒരു മനമായ്, എൻ മക്കൾ മാറിടുമ്പോൾ
സ്നേഹസുഗന്ധം പരത്തിടുമ്പോൾ
സ്നേഹസുഗന്ധം പരത്തിടുമ്പോൾ
നന്മപ്രകാശം ചൊരിഞ്ഞിടും ഞാൻ
നന്മപ്രകാശം ചൊരിഞ്ഞിടും ഞാൻ
വരി 46: വരി 44:
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  കവിത
| തരം=  കവിത
| color=  5
| color=  4
}}
}}
{{ Verified1 | name = shajumachil | തരം=  കവിത }}