"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/തണ്ണീർത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/തണ്ണീർത്തടം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
മറ്റൊരു മാർഗവും കാണാതെ | മറ്റൊരു മാർഗവും കാണാതെ | ||
ഞാനാ മരച്ചില്ലയിൽ തെല്ലൊന്നിരുന്ന നേരം | ഞാനാ മരച്ചില്ലയിൽ തെല്ലൊന്നിരുന്ന നേരം | ||
കണ്ടുഞാനാ | കണ്ടുഞാനാ വീട്ടിന്നകത്തളത്തിൽ | ||
വീട്ടുകാർ ഫോണിൽ കളിച്ചിടുന്നു. | വീട്ടുകാർ ഫോണിൽ കളിച്ചിടുന്നു. | ||
തെല്ലിടനിന്നു ഞാൻ ആശയോടെ | തെല്ലിടനിന്നു ഞാൻ ആശയോടെ | ||
വരി 22: | വരി 22: | ||
കണ്ടു ഞാൻ മഴവെള്ള സംഭരണിക്കരികിലായി | കണ്ടു ഞാൻ മഴവെള്ള സംഭരണിക്കരികിലായി | ||
അഴകു നിറഞ്ഞൊരു കൊച്ചു പൂന്തോട്ടത്തിൽ | അഴകു നിറഞ്ഞൊരു കൊച്ചു പൂന്തോട്ടത്തിൽ | ||
പാറിപ്പറക്കുന്ന | പാറിപ്പറക്കുന്ന പലവർണ്ണപ്പൂമ്പാറ്റകൾ | ||
കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റി ചിറകിട്ടടിക്കുവാൻ | കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റി ചിറകിട്ടടിക്കുവാൻ | ||
കനിവോടെ വെച്ചൊരാതെളിനീർ പാത്രം | കനിവോടെ വെച്ചൊരാതെളിനീർ പാത്രം |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
തണ്ണീർതടം
ചിറക് തളരുന്നു ചുണ്ട് വരളുന്നു
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത