"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുകിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം പാലിക്കുകിൽ

ശുചിത്വം പാലിക്കുകിൽ
അകന്നിടും രോഗമെല്ലാം,
ഭൂവിൽ നിന്നകന്നിടും
രോഗമെല്ലാം.

നിത്യവും ശുചിയാക്കണം
വീടും പരിസരവും.
വഴിയരികിൽ തുപ്പരുത്.
ചപ്പുചവറുകൾ എറിയരുത്.

ശുചിത്വം പാലിക്കുകിൽ
രോഗം മാറിടും എല്ലാ
രോഗവും മാറിടും.

                     
   
 


ഏയ്ഞ്ചൽ മരിയ ജോൺ
3B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത