"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കടക്കു പുറത്ത് കോവിഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കടക്കു പുറത്ത് കോവിഡേ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കടക്കു പുറത്ത് കോവിഡേ




കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ടേ വേണ്ട.

കുറേയോണമുണ്ടവർക്ക്
എന്ത് കൊറോണ?
സോപ്പിട്ട് നിന്നെ പതപ്പിച്ച്‌ കൊന്നിടും,
ആതുര സേവനത്തിൽ മാതൃക നൽകിടും,
മണ്ണിലെ മാലാഖമാരുള്ളൊരു നാട്.
കാക്കിയിൽ കർക്കശർ കരളലിവുള്ളവർ
കാക്കുന്നു എന്റെ നല്ല നാട്.

ചങ്കുറപ്പുള്ളൊരു നേതൃത്വവും, ചങ്കുറപ്പുള്ളൊരു ടീച്ചർ അമ്മയും.
അതിജീവനത്തിന്റെ പാതയിൽ
അണപ്പൊട്ടി ഒഴുകുന്നു സ്നേഹം.

കടക്കു പുറത്ത് കോവിഡേ,
ഈ മലയാള മണ്ണിൽ നിന്ന്
കടക്കൂ പുറത്ത്‌.

 

ഷഫ്‌ന ഷിഹാബുദീൻ
4B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത