"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം



അതിജീവനം


കൊറോണ വാഴും ഭൂമി,
കോവിഡിനെ പരത്തീടും കീടം
സമൂഹത്തിൽ പരത്തീടും രോഗം.
വീടുകളിലൊന്നായി സുരക്ഷിതരാവുക,
കൊറോണയിൽനിന്നും.
തുരുത്തീടുക ജാഗ്രതയോടെ
മാസ്ക് ധരിച്ചും കൈകഴുകിയും
ശുചിത്വശീലരായി തീരുക നമ്മൾ.



 


ശിവനന്ദ സി. എസ്സ്.
3A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത