"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/തുടിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/തുടിപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
       വെള്ളം പാഞ്ഞുകയറി അവർ തളർനില്ല.  
       വെള്ളം പാഞ്ഞുകയറി അവർ തളർനില്ല.  
     വഞ്ചിയുമെടുത്ത്  
     വഞ്ചിയുമെടുത്ത്  
     വീട്ടിലുള്ളവരെയും കൂട്ടി അവ൯ തുഴയാ൯ തുടങ്ങി. ഏത്ര  
     വീട്ടിലുള്ളവരെയും കൂട്ടി അവൻ തുഴയാൻ തുടങ്ങി. ഏത്ര  
     തുഴഞ്ഞിട്ടും കര കാണാ൯ കഴിഞ്ഞില്ല. അവന്റെ ആത്മവിൽ
     തുഴഞ്ഞിട്ടും കര കാണാൻ കഴിഞ്ഞില്ല. അവന്റെ ആത്മവിൽ
     ശ്വാസത്തിൽ പ്രകൃതി പോലും അന്തം വിട്ടു നിന്നു. മഴയെ  
     ശ്വാസത്തിൽ പ്രകൃതി പോലും അന്തം വിട്ടു നിന്നു. മഴയെ  
     തോൽപ്പിച്ച് മുന്നേറി.കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ  
     തോൽപ്പിച്ച് മുന്നേറി.കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ  
വരി 15: വരി 15:
                 അവർ അവിടെ എത്തി.എല്ലാ മതക്കാരും അവിടെ
                 അവർ അവിടെ എത്തി.എല്ലാ മതക്കാരും അവിടെ
     കൂടിയിട്ടുണ്ട്.  കണ്ണെത്താ ദൂരത്ത് വെള്ളമാണ്. കര കടലാ
     കൂടിയിട്ടുണ്ട്.  കണ്ണെത്താ ദൂരത്ത് വെള്ളമാണ്. കര കടലാ
   യിരിക്കുന്നു ശേഷിച്ച ജീവ൯ എങ്ങനെ ജീവിച്ചുതീർക്കും എന്നറിയാതെ  
   യിരിക്കുന്നു ശേഷിച്ച ജീവൻ എങ്ങനെ ജീവിച്ചുതീർക്കും എന്നറിയാതെ  
     എല്ലാവരും അവിടെ കിടന്നു..
     എല്ലാവരും അവിടെ കിടന്നു..



00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തുടിപ്പ്


      വെള്ളം പാഞ്ഞുകയറി അവർ തളർനില്ല.
    വഞ്ചിയുമെടുത്ത്
    വീട്ടിലുള്ളവരെയും കൂട്ടി അവൻ തുഴയാൻ തുടങ്ങി. ഏത്ര
    തുഴഞ്ഞിട്ടും കര കാണാൻ കഴിഞ്ഞില്ല. അവന്റെ ആത്മവിൽ
    ശ്വാസത്തിൽ പ്രകൃതി പോലും അന്തം വിട്ടു നിന്നു. മഴയെ
     തോൽപ്പിച്ച് മുന്നേറി.കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ
    മുഖത്ത് ഒരു പു‍‍‍‍ഞ്ചിരി വിട‍ർന്നു. ദൂരെ ഒരു മല. കുറേപ്പേർ
    ആ മലയിൽ കൂടിയിട്ടുണ്ട്.
                 അവർ അവിടെ എത്തി.എല്ലാ മതക്കാരും അവിടെ
    കൂടിയിട്ടുണ്ട്. കണ്ണെത്താ ദൂരത്ത് വെള്ളമാണ്. കര കടലാ
   യിരിക്കുന്നു ശേഷിച്ച ജീവൻ എങ്ങനെ ജീവിച്ചുതീർക്കും എന്നറിയാതെ
    എല്ലാവരും അവിടെ കിടന്നു..

 

‍ഡാനിഷ് നവാർ .സി
9 A അസംപ്ഷൻ ഹൈസ്ക്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത