"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നിൻ അന്ത്യം കാണുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നിൻ അന്ത്യം കാണുവാൻ

ഇന്നലെ എന്നിൽ അടുത്തു നീ
കാണാത്ത കേൾക്കാത്ത സൃഷ്ടി നീ
ഭയമില്ലാത്ത എനിക്ക് ഭയം തോന്നി നിന്നിലൂടെ
തിരക്കിട്ട് പായുന്ന ഈ ലോകം നിലച്ചു നിൻ വരവോടെ
കൂട്ടമായ് നിന്ന ഞങ്ങളെ അകറ്റിമാറ്റി നിൻ ശക്തി
ലക്ഷങ്ങളാം മനുഷ്യരെ നിര്യാദരാക്കി നിൻ വരവ്
പകർന്നു നീ നിൻ അനശ്വരത
ശുദ്ധിയോടെ ഈ ലോകം മുന്നോട്ട്
നിൻ അന്ത്യം സുനിശ്ചിതം
പോരാടും നമ്മൾ അകന്നു കൊണ്ട്
നിൻ അന്ത്യം കാണുവാൻ
 

സിയ പി
(5 B) അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത