"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/വാരിവലിച്ച് തിന്നാൽ ഇങ്ങനെ ഇരിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= സുരക്ഷയുടെ സ്നേഹം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സുരക്ഷയുടെ സ്നേഹം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വാരിവലിച്ച് തിന്നാൽ ഇങ്ങനെ ഇരിക്കും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
  "എടാ നീ ഇന്നെങ്കിലും നിൻറെ ഈ സ്വഭാവം മാറ്റുമോ"? രാമൻകുട്ടി ചോദിക്കുന്നത്  കേട്ട് അപ്പു തലയുയർത്തി നോക്കി. "ഈ ഹോട്ടലിൽ ഉണ്ടാക്കുന്നതു മുഴുവൻ കഴിക്കുന്നതും നീ ഒരാൾ മാത്രമാണ്. നീ ഇങ്ങനെ ചെയ്താൽ വെള്ളത്തിൽ ആകുന്നത് ഞാനും എൻറെ കുടുംബവുമാണ്. ഇന്നുവരെ ഞാൻ ഞാൻ ഒന്നും പറഞ്ഞില്ല .എന്നാൽ ഇന്ന് പറയുക ,നീ ഇന്ന് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണ,ഇതുവരെ കഴിച്ച ഭക്ഷണത്തിൻറെ കാശ് എനിക്ക് വേണ്ട, നീ ഒന്നു പോയി തന്നാൽ മതി ".ഇത്രയൊക്കെ കേട്ടിട്ടും അപ്പുവിനു ഒരു കുലുക്കവും ഉണ്ടായില്ല .ചിക്കൻ കഷ്ണം കടിച്ചു വലിച്ചു അങ്ങനെ ഇരിക്കുവഠ, "ഇതുവരെ ഞാനീ പറഞ്ഞത് ആരോടാ" എന്ന് തന്നെത്താനെ വിലപിച്ചു കൊണ്ട് രാമൻ കുട്ടി രാമൻകുട്ടി അകത്തേക്ക് കയറിപ്പോയി.
  "എടാ നീ ഇന്നെങ്കിലും നിൻറെ ഈ സ്വഭാവം മാറ്റുമോ"? രാമൻകുട്ടി ചോദിക്കുന്നത്  കേട്ട് അപ്പു തലയുയർത്തി നോക്കി. "ഈ ഹോട്ടലിൽ ഉണ്ടാക്കുന്നതു മുഴുവൻ കഴിക്കുന്നതും നീ ഒരാൾ മാത്രമാണ്. നീ ഇങ്ങനെ ചെയ്താൽ വെള്ളത്തിൽ ആകുന്നത് ഞാനും എൻറെ കുടുംബവുമാണ്. ഇന്നുവരെ ഞാൻ ഞാൻ ഒന്നും പറഞ്ഞില്ല .എന്നാൽ ഇന്ന് പറയുക ,നീ ഇന്ന് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണ,ഇതുവരെ കഴിച്ച ഭക്ഷണത്തിൻറെ കാശ് എനിക്ക് വേണ്ട, നീ ഒന്നു പോയി തന്നാൽ മതി ".ഇത്രയൊക്കെ കേട്ടിട്ടും അപ്പുവിനു ഒരു കുലുക്കവും ഉണ്ടായില്ല .ചിക്കൻ കഷ്ണം കടിച്ചു വലിച്ചു അങ്ങനെ ഇരിക്കുവഠ, "ഇതുവരെ ഞാനീ പറഞ്ഞത് ആരോടാ" എന്ന് തന്നെത്താനെ വിലപിച്ചു കൊണ്ട് രാമൻ കുട്ടി അകത്തേക്ക് കയറിപ്പോയി.
ആ രാമേട്ടാ എനിക്കൊരു ചായ എടുത്തോ ,വരുമ്പോഴേക്കും ബിരിയാണി എനിക്കങ്ങ് മാറ്റി വെച്ചേക്ക് എന്നും പറഞ്ഞ് അപ്പു കൈകഴുകാൻ പോയി."എന്നാൽ ഞാനിറങ്ങട്ടെ രാമേട്ടാ “.
ആ രാമേട്ടാ എനിക്കൊരു ചായ എടുത്തോ ,വരുമ്പോഴേക്കും ബിരിയാണി എനിക്കങ്ങ് മാറ്റി വെച്ചേക്ക് എന്നും പറഞ്ഞ് അപ്പു കൈകഴുകാൻ പോയി."എന്നാൽ ഞാനിറങ്ങട്ടെ രാമേട്ടാ “.
"ഓ സന്തോഷം”
"ഓ സന്തോഷം”
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843152...956349" എന്ന താളിൽനിന്ന് ശേഖരിച്ചത്