"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

അതിജീവനം അതാണ്
നമ്മുടെ ലക്ഷ്യം
ശുചിത്വം അതാണ്
നമ്മുടെ ചുവടുവെയ്പ്
പുറത്തു പോയാൽ അകോത്തേക്ക്
കയറും മുമ്പ്
വേണം സാനിറ്റൈസർ
അതിജീവിക്കാം കൊറൊണയെ
തുമ്മുമ്പൊഴും ചുമക്കുമ്പോഴും
കൂടെയുണ്ടാവണം
കൂട്ടുകാരൻ തൂവാല
അതിജീവിക്കാം കൊറോണയെ
സാമൂഹിക അകലം പാലിക്കാം
 മനസ്സാകുന്ന
കരങ്ങൾ ചേർത്തു പിടിക്കാാം
അതിജീവിക്കാം കൊറോണയെ
കൈകൊണ്ട് കണ്ണുും വായും
മൂക്കും തൊടല്ലേ
ചിലപ്പോൾ കൊറോണ
നമ്മെ വിഴുങ്ങിയേക്കാം
അതിജീവിക്കാം കൊറോണയെ
പരിസരമെല്ലാം ശുചിയാക്കാം
നാടിൻ നല്ലൊരു നന്മയ്ക്കായ്
അതിജീവിക്കാം കൊറോണയെ
ലക്ഷ്യത്തിൻ ചുവടുകൾ മുന്നോട്ട്

വിസ്മയ പി വി
9 B അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത