"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൈകോർക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൈകോർക്കാം

സർക്കാർ നൽകുന്ന
മാർഗനിർദേശങ്ങൾ
 ഒറ്റ മനസ്സായി
നമുക്ക് ഏറ്റെടുത്തിടാം
സൽകർമ്മമായിട്ടതിനെ
 കരുതിടാം
സഹജീവിയോടുള്ള കടമയായി
 കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും
കാണേണ്ട
 നാട്ടിൽനിന്ന് മഹാവ്യാധി
പോകുംവരെ
അൽപ്പ ദിനങ്ങൾ
ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്ക്
ആഘോഷമാക്കിടാം

ആയിഷാബി
7 B അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത