"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

അകന്നകന്നു നിന്നിടാം
തുരത്തിടാം കൊറോണയെ
കൈകൾ ചേർത്തു കഴുകിടാം
തകർത്തിടാം കൊറോണയെ
 അനുസരിക്ക പൗര ധർമ്മം
അടച്ചിരിക്ക ഒരുമയോടെ
തുടച്ചു നീക്കിടാം നമുക്കു കൊറോണയെന്ന വ്യാധിയെ
സ്മരിച്ചിടാം കരുതലിൻ ശക്തിയെ
ഓർത്തിടാം നന്മയുള്ള ജനതയെ
നന്ദിയോടെ ചേർത്തു വയ്ക്കാം
നമ്മെ കാക്കും ജനതയെ
 

ദേവീലക്ഷമി ജെ എസ്
9B അമൃത ഗേൾസ് ഹൈസ്കൂൾ,പത്തനംതിട്ട,അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത