"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ആര് കാക്കും ഭൂ മാതാവിനെ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആര് കാക്കും ഭൂമാതാവിനെ... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ആര് കാക്കും ഭൂ മാതാവിനെ?" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആര് കാക്കും ഭൂമാതാവിനെ...

മണ്ണ് നമുക്ക് വാസസ്ഥലം
വയലുകൾ നൽകും നല്ലാഹാരം
പുഴകൾ നൽകും തെളിനീര്
സദ്യയൊരുക്കും സസ്യലതാദികൾ
പൂവുകൾ നൽകും ആനന്ദം
ജീവൻ വാസമൊരുക്കും കടലമ്മ
കാടുകൾ നൽകും ശുദ്ധവായു,തേൻകനിയും
കാറ്റും മഞ്ഞും കുളിർമ്മയേകും
മലകൾ മഴയെ മാടിവിളിക്കും
മാനവർ കാക്കുമീ ഭൂമാതാവിനെ
    

ജസ്‌വിൻ ഷിജു
4 അതിരകം യു.പി സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത