"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ഈ മഹാമാരിയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=അക്ലിയത്ത് എൽ പി,കണ്ണൂർ,പാപ്പിനിശ്ശേരി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=അക്ലിയത്ത് എൽ പി സ്കൂൾ‍         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13601
| സ്കൂൾ കോഡ്=13601
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം ഈ മഹാമാരിയെ

ഇത്തവണ ഞങ്ങൾക്ക് സ്കൂൾ പതിവില്ലാതെ നേരത്തെ തന്നെ അടച്ചുപൂട്ടി.കാരണം ലോകമാകെയുള്ള കൊറോണ എന്ന വൈറസ് വ്യാപനം മൂലമാണ്.ചൈനയിലെ വുഹാനിൽ നിന്നാണ് ഈ വൈറസ് ആദ്യമായി വന്നത്.പിന്നെയാണ് ലോകമാകെ ഇതിൻറെ വ്യാപനം തുടങ്ങിയത്.പല രാജ്യങ്ങളെയും ഈ വൈറസ് വല്ലാതെ ബാധിച്ചു.എന്നാൽ നമ്മുടെ രാജ്യം ഈ വൈറസിനെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ നമ്മുടെ രാജ്യത്ത് മരണനിരക്ക് കുറവാണ്. നമ്മുടെ കൊച്ചു കേരളം അതിശക്തമായിതന്നെയാണ് ഈ മഹാമാരിയെ പ്രതിരോധിക്കുന്നത്. വൈറസിൻറെ വ്യാപനം തടയനായി കൈകൾ ഇടക്കിടെ സോപ്പോ, ഹാൻഡ് വാഷോ കഴുകുക. ആൾക്കൂട്ടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. ഒരു കാരണവശാലും അനാവശ്യമായി പുറത്തിറങ്ങരുത്. ചുമക്കുമ്പോഴും തുമുമ്പോഴും തൂവാലകൊണ്ട് വായും മൂക്കും മറച്ചുപിടിക്കുക. ഇങ്ങനെ ചെയ്യുന്നത് മൂലം കൊറോണ വൈറസിൽനിന്നും മനുഷ്യരിലേക്കുള്ള വ്യാപനം തടയാൻ സാധിക്കുന്നു. അതിനാൽ നമുക്ക് പ്രതിരോധം തുടരാം...................................


ലക്ഷ്മിതീർഥ കെ
5 സി അക്ലിയത്ത് എൽ പി സ്കൂൾ‍
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം