"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/ഒരു കൊറോണകാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണകാലത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ=  അക്ലിയത്ത് എൽ പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  അക്ലിയത്ത് എൽ പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13601  
| സ്കൂൾ കോഡ്=13601  
| ഉപജില്ല=പാപ്പിനിശേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണകാലത്ത്

ഞാനാണ് വലിയവൻ എന്ന് കരുതി നടന്ന മനുഷ്യന് കാലം ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ തിരുത്തുവാൻശ്രമിക്കുകയാണ്.ആദ്യം സുനാമിയുടെ രൂപത്തിലും പിന്നെ പ്രളയത്തിൻറെ രൂപത്തിലും നിപയുടെ രൂപത്തിലും ഇന്നിതാ കൊറോണയുടെ രൂപത്തിലും. ചൈനയിലെ വുഹാനിലാണ് കൊറോണവൈറസ് ഉണ്ടായത് എന്നാണ് പറയപ്പെടുന്നത് . ഈ വൈറസിൻറെ ഭീതിയിലാണ് ലോകരാജ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി,കടുത്ത ചുമ,ജലദോഷം,ശ്വാസതടസം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയാണ് മറ്റുള്ളവരിലേക്ക് ഈ രോഗം പകരുന്നത് . ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വേദനസംഹരികൾ ഗുളികകൾ എന്നിവയാണ് ഡോക്ടർമാർ സാധാരണ നൽകുന്നത്.രോഗം പകരാത്തിരിക്കാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.തുമുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക.പനിയോ ജലദോഷമോ ഉള്ള ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക.ഈ സമയത്ത് ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് ഡോക്ടർമാരെയും ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയുമാണ്.വാഹനങ്ങൾ ഒന്നും ഓടാത്തതിനാൽ അന്തരീക്ഷ മലിനീകരണം ഏറെകുറെ മെച്ചപ്പെട്ടിട്ടുണ്ട്.

ശിവന്യ സി
5സി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം