"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി | color=4 }} <center><poem> ഓരോ പുല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
   | color=5
   | color=5
   }}
   }}
{{Verification4|name=Nixon C. K. |തരം= കവിത }}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഓരോ പുലരിയും പിറക്കുന്നു ഓരോ പ്രതീക്ഷികളോടെ
പ്രകൃതി ഒരിക്കൽ നീ എത്ര സൗന്ദര്യവതിയായിരുന്നു
ഇന്ന് നിന്റെ സൗന്ദര്യത്തെ കാർന്നു തിന്നുന്നു നിന്റെ മക്കൾ
സർവ്വ സുഖങ്ങളും നൽകിയൊരമ്മ നീ
നിന്റെ സ്നേഹത്തെ അറിയാതെ പോകുന്നു ഈ ലോകം
പുഴകളും കാട്ടുചോലകളും
പാടിയ പാട്ടുകൾ ഏറ്റുപാടി പഠിച്ച ആ നാളുകൾ
നിന്റെ ഭംഗിയെ പുകഴ്ത്തിയ കവികൾ തൻ ഭാവന
നഷ്ടമാകുന്ന കാലമിത്
നന്മയുടെ ഉറവ വറ്റാൻ
ഇനിയും ബാക്കി
തിരികെ കൊണ്ടുവരാം ആ പഴയ കാലത്തെ
നിന്നെ സ്നേഹിച്ച മക്കളേ
പ്രകൃതി നീ നശിക്കില്ല
നീ ചെയ്ത പുണ്യം തിരിച്ചറിഞ്ഞവർ
നിന്നരികിലേക്ക് വന്നിടും നേരം
കൈവിടല്ലേ അമ്മേ
കാത്തുകൊള്ളണേ നിന്റെ മക്കളേ...

വൈഷ്ണവി
10 A സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത