"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭൂതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ശിവറാം എൻഎസ്എസ് എച്ച് എസ് എസ് കരിക്കോട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=41023  
| സ്കൂൾ കോഡ്= 41023  
| ഉപജില്ല=കുണ്ടറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുണ്ടറ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം ജില്ല
| ജില്ല=  കൊല്ലം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Shefeek100|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭൂതം

കൊറോണ എന്നൊരു ഭൂതം
ലോകവിനാശകാരി
ഒരുപാടു ജീവൻപൊലിഞ്ഞു,
ഒരുപാട് നെഞ്ച് തകർന്നു, പക്ഷെ
ഒരിറ്റു കണ്ണുനീരുപോലും
വീഴില്ല വീഴില്ല കണ്ണിൽനിന്ന് (2)

മനസ്സിന്റെയുള്ളിൽ തഴുകിത്തലോടി സമാശ്വസിപ്പിക്കും മാലാഖമാർ (2)
വിറക്കാത്ത കൈകളാൽ മുന്നോട്ട്പോരാടി
നമ്മുടെപ്രിയ മാലാഖമാർ
ആംബുലൻസിൽ ചീറിപ്പായുന്ന രോഗിയും
ഡ്രൈവറും മാത്രമേ റോഡിലിപ്പോൾ(2)

തൊടാതെ മനസ്സിന്റെയു ള്ളിൽ തൊടുന്ന
മാലാഖാമാരാകുന്ന നഴ്സുമാരും(2)
എന്തിനെ നാം പതിനാലുദിനം വെറുതെ
വീടിനുള്ളിൽ കഴിഞ്ഞുകൂടുന്നു
എന്നു ചിന്തിക്കാതെ റോഡിലിറങ്ങുന്നതെന്തിനെ
എന്തിനെ എന്തിനിപ്പോൾ
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം
നാട്ടിലോ റോഡിലോ ആരുമില്ല(2),
പക്ഷെ ഒരുപാട് ധൈര്യശാലികളവർ
പായുന്നു പായുന്നു റോഡിലൂടെ(2)
വീടിനോ നാടിനോ വേണ്ടിയല്ല അവർ
കാക്കിയിട്ടവർ നമുക്കായിനിൽക്കുന്നു (2)
ഇനിയുമുണ്ടിനിയുമുണ്ട് പ്രതീക്ഷതൻ
തിരിനാളം നമുക്കായിനിയുമുണ്ട് (2).

ശ്രീഭദ്ര ജെ
7.D ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത