"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രക്ഷകനായി നീ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
   | color=2
   | color=2
   }}
   }}
{{Verified1|name=mtjose|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

രക്ഷകനായി നീ മാത്രം


രോഗ ഭീതിയാൽ കണ്ണീർ അണിയുന്ന
ലോക രാ ണ് നാം ഏവരും!
കൊറോണ എന്ന മഹാമാരിയെനമുക്ക്
ഒരു മയോടെ നേരിടാം,
കൈകൂപ്പാം നമുക്കൊന്നായി,
നമ്മുടെ സഹോദരങ്ങൾക്കായി,
മഹാമാരി!വിലങ്ങാൽ തളർത്തിയ സോദരങ്ങൾ അങ്ങുമിങ്ങും,
അവരിൽ ശ്വാസമായി നിലകൊള്ളും!
ദൈവമേ ഞങ്ങൾ സ്തുതിക്കുന്നു എന്നുമെന്നും രക്ഷക-
നായി പല രൂപത്തിൽ
നീ ജ്വലിക്കുന്നു, സർവ്വേശ്വരാ നീ മാത്രം
"ലോകസമസ്ത സുഖിനോ ഭവന്തു"

ആരതി കൃഷ്ണൻ
8F വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത