"റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൂട്ടരേ നോക്കുവിൻ ലോകമൊട്ടാകെ | |||
പടർന്നു പിടിക്കുന്നൊരു വൈറസ് | |||
കോവിഡ് 19 എന്ന പേരിൽ | |||
ഓമനപ്പേരിലറിയുന്നു വൈറസ് | |||
ലോകമൊട്ടാകെ ഭയന്നു വിറയ്ക്കുന്നു | |||
നെട്ടോട്ടമോടുന്നു ജീവനായി | |||
ലോകം ഭയക്കുന്നു വൈറസിനെ | |||
വീട്ടിലിരിപ്പാണിന്നെല്ലാവരും | |||
വീട്ടിലിരിപ്പാണിന്നുത്തമവും | |||
ഡോക്ടർമാർ നേഴ്‌സുമാർ പൊലീസുകാർ ചേർന്ന് | |||
സുരക്ഷയൊരുക്കുന്നു നമ്മൾക്കായി | |||
വീട്ടിലിരിക്കൂ സുരക്ഷിതരാവൂ | |||
നിർദ്ദേശം നൽകുന്നു സർക്കാരും | |||
നാടിൻ സുരക്ഷക്കായി നമ്മുടെ രക്ഷയ്‌ക്കായ് | |||
വീട്ടിലിരിക്കാം പ്രതിരോധിക്കും | |||
ആഘോഷം,ആർഭാടം എല്ലാം ഒഴിവാക്കി | |||
നാടിൻ നന്മയ്ക്കായി പ്രാർത്ഥിക്കാം | |||
കണ്ണിലും മൂക്കിലും സ്പർശിക്കാതെ | |||
കൈകൾ കഴുകൂ സുരക്ഷ നേടൂ | |||
വീട്ടിലിരുന്നു പ്രതിരോധിച്ചു ചെയിൻ ബ്രേക്ക് ചെയ്തു മുന്നേറാം | |||
രക്ഷിക്കാം നമ്മുടെ നാടിനെ നാട്ടാരെ | |||
നല്ലൊരു നാളെ തൻ പിറവിക്കായി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ലക്ഷ്‌മി ജി എസ് | |||
| ക്ലാസ്സ്= 8 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= റ്റി ഇ എം വി എച് എസ് എസ് മൈലോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39028 | |||
| ഉപജില്ല= വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} | |||
00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത