"യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/മലിനീകരിക്കപെട്ട പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മലിനീകരിക്കപെട്ട പുഴ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/മലിനീകരിക്കപെട്ട പുഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കവിത}}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മലിനീകരിക്കപെട്ട പുഴ


പുഴയേ പുഴയേ കളകളമൊഴുകും പുഴയേ
തെളിഞ്ഞ വെള്ളം നിറഞ്ഞു നിൽക്കും
പുഴക്കെന്തൊരു ചന്തം
പുഴ നിറയെ നീന്തും ചെറുമീനുകൾ
നീർക്കോലികൾ അങ്ങനെ പലതും
എന്തൊരു ഭംഗി പുഴയേ കാണാൻ
പിന്നെ,
എന്തിനീ പുഴയേ മലിനമാക്കുന്നു?
ഒരിടത്തൊരുവൻ ദാഹിച്ചു വലഞ്ഞപ്പോൾ
ദാഹം തീർത്തതും ഈ പുഴ തന്നെ
പിന്നെ,
എന്തിനീ പുഴയേ മലിനമാക്കുന്നു?
എന്തിനീ പുഴയേ മലിനമാക്കുന്നു?

 

തീർത്ഥ ജെ ബി
7A യു. പി. എസ്. കോട്ടാത്തല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത