"മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഭീതിതൻ നിഴലിലാണിന്നു
കൊറോണ തൻ
വ്യാധിയാണെപ്പോഴുമരികെ
രാവിലും പകലിലും എരിയുന്നൊരു അഗ്നി പോ-
ലുൾത്തടം വെന്തുരുകുന്നു ശ്വാസമെടുക്കുവാനാകാതെ
പിടയുന്നൊരായരമായിരം ജൻമം
എന്നേക്കുമായി കൊറോണ മായുന്ന നാൾ
കാതോർത്തിരിക്കുന്നു നാമിന്ന്.
 

വിപഞ്ചിക വിനോദ്
6 B മരുതൂർകുളങ്ങര എസ്. എൻ. യൂ. പി. എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത