"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/പ്രകൃതി" സംരക്ഷിച്ചിരിക്കുന...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<center><poem> | <center><poem> | ||
പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു! | പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു! | ||
മുറ്റത്തെ തുളസിതറയിൽ മുത്തശ്ശി പുലംബിടുന്നു, | മുറ്റത്തെ തുളസിതറയിൽ മുത്തശ്ശി പുലംബിടുന്നു, | ||
എന്നും സന്ധ്യയിൽ തിരി തെളിക്കുമ്പോൾ | എന്നും സന്ധ്യയിൽ തിരി തെളിക്കുമ്പോൾ | ||
മുത്തശ്ശി എന്തെങ്കിലും പുലമ്പുക പതിവാണല്ലോ! | മുത്തശ്ശി എന്തെങ്കിലും പുലമ്പുക പതിവാണല്ലോ! | ||
കൗതുകത്തോടേ ചാരത്തുനിന്നു ഞാൻ പതിയെ ചോദിച്ചു | കൗതുകത്തോടേ ചാരത്തുനിന്നു ഞാൻ പതിയെ ചോദിച്ചു | ||
വിശുദ്ധയായ പ്രകൃതിയിൽ അല്ലെ നമ്മൾ മാലിന്യങ്ങൾ കുന്നുകൂട്ടുന്നതും, | വിശുദ്ധയായ പ്രകൃതിയിൽ അല്ലെ നമ്മൾ മാലിന്യങ്ങൾ കുന്നുകൂട്ടുന്നതും, | ||
മരങ്ങൾ വെട്ടിവീഴ്ത്തുന്നതും, കുളങ്ങളൊക്കെയും തരിശൂനിലമാക്കിയതും, | മരങ്ങൾ വെട്ടിവീഴ്ത്തുന്നതും, കുളങ്ങളൊക്കെയും തരിശൂനിലമാക്കിയതും, | ||
വ്യവസായശാലകൾ പുകതുപ്പുന്നതുമൊക്കെ... | വ്യവസായശാലകൾ പുകതുപ്പുന്നതുമൊക്കെ... | ||
ചന്ദനത്തിരിയുടെ പുകമറയ്ക്കുള്ളിൽ ചിരിതൂകി മുത്തശ്ശി പറഞ്ഞു തുടങ്ങി | ചന്ദനത്തിരിയുടെ പുകമറയ്ക്കുള്ളിൽ ചിരിതൂകി മുത്തശ്ശി പറഞ്ഞു തുടങ്ങി | ||
അതിൻഫലമെല്ലോ നമ്മൾ ഇന്ന് രോഗാനങ്ങളാൽ വലഞ്ഞീടുന്നതും | അതിൻഫലമെല്ലോ നമ്മൾ ഇന്ന് രോഗാനങ്ങളാൽ വലഞ്ഞീടുന്നതും | ||
എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കൊടുവിൽ, | എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കൊടുവിൽ, | ||
ഒരണുവിന്ന് നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടതുമൊക്കെ... | ഒരണുവിന്ന് നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടതുമൊക്കെ... | ||
എഴുനേറ്റു നിന്ന് ഞാൻ നേരെ നോക്കിയതും, | എഴുനേറ്റു നിന്ന് ഞാൻ നേരെ നോക്കിയതും, | ||
മതിലിലെ കടലാസുരുവിട്ടു.... | മതിലിലെ കടലാസുരുവിട്ടു.... | ||
"ജാഗ്രത മതി ഭയം വേണ്ടത്രേ". | "ജാഗ്രത മതി ഭയം വേണ്ടത്രേ". | ||
ജാഗ്രതകാട്ടേണ്ട നേരത്തൊക്കെ നാം | ജാഗ്രതകാട്ടേണ്ട നേരത്തൊക്കെ നാം | ||
ആഘോഷിച്ചില്ലയോ ഉന്മാദത്താൽ..... | ആഘോഷിച്ചില്ലയോ ഉന്മാദത്താൽ..... | ||
ഇനിയിന്നു ഞാനെന്റെ അമ്മയോടൊപ്പം ഉറങ്ങുമ്പോൾ | ഇനിയിന്നു ഞാനെന്റെ അമ്മയോടൊപ്പം ഉറങ്ങുമ്പോൾ | ||
ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ.... | ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ.... | ||
</poem> </center> | </poem> </center> | ||
വരി 54: | വരി 36: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കവിത}} |
00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു!
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത