"ജി.ബി.എച്ച്.എസ്.എസ്. ചവറ/അക്ഷരവൃക്ഷം/അതിർത്തി വരമ്പുകൾ ഒന്നുമില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിർത്തി വരമ്പുകൾ ഒന്നുമില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിർത്തി വരമ്പുകൾ ഒന്നുമില്ല      


എങ്ങും മരണത്തിന്റെ ഭീതി
ഇതാ നിശ്ചലമീ ഭൂമി.... സദാ ചിറകടിച്ചുല്ലസിക്കുന്ന പക്ഷികൾ മറ്റു ജീവജാലങ്ങൾ ജന്തുക്കൾ
മന്നവൻ മാത്രം വീട്ടിൻ കൂട്ടിൽ മരണം കാത്തു കഴിയുന്നു.
എങ്ങും മരണത്തിന്റെ ഭീതി
ഇതാ നിശ്ചലമീ ഭൂമി.....
ദെയ്‌വത്തിൻ കവാടങ്ങൾ
അടഞ്ഞു കിടക്കുന്നു
ദെയ്‌വം തൻ ഉള്ളിൽ എന്ന തോന്നൽ ഉതിർന്നു തുടങ്ങുന്നു
ജാതിയില്ല മതമില്ല വർണവിവേചനങ്ങൾ ഒന്നുമില്ല
 രാഷ്ട്രമില്ല രാഷ്ട്രീയമില്ല അതിർത്തി വരമ്പുകൾ ഒന്നുമില്ല
സമ്പന്നനെന്നില്ല പാമരനെ ന്നില്ല മധ്യവർഗ്ഗങ്ങളെനോനില്ല
സദാ വ്യാപിക്കുന്നു കൊറോണയെന്ന ഭീതി
മതങ്ങൾ ഉറഞ്ഞാടിയ നേരം നോക്കി മതരാഷ്ട്രങ്ങൾ തല പൊക്കുന്ന നേരം നോക്കി രാഷ്ട്രങ്ങൾ അവന്റെ ഗർവ്വ് കാണിക്കുമ്പോൾ
അണുവായി ഇതാ വന്നെത്തി കൊറോണയെന്ന അന്തകൻ
ചൈനയിൽ പിറന്നു വീണവൻ
ഭൂലോകമാകെ ചുറ്റി കറങ്ങുമ്പോൾ പേടിച്ചു വിറങ്ങലിച്ചു തനിച്ചു ചടഞ്ഞുകൂടുന്നു നരൻ
പുറത്തിറങ്ങാൻ ആവാതെ, തന്റെ പേരുമ കാട്ടാനാവാതെ മതചിന്തകളിലൊന്നുമില്ലാതെ വിളിക്കുന്നു അവൻ തൻ ഉള്ളിലെ ദൈവത്തെ
അണുവായി പിറന്ന യമൻ ഭൂലോകമാകെ വ്യഹരിക്കുമ്പോൾ
ഈങ്ങോളിച്ചോടുമി ബുദ്ധിരാക്ഷസാനാം മന്നവൻ
അങ്ങ് ഇറ്റലിയിൽ
നുഴഞ്ഞു കയറി ഭീതി തൻ പെരുംപറകൊട്ടുമ്പോൾ
റോമും, വത്തിക്കാനുമേ ല്ലാം പെരും വ്യാതിയാൽ വലയുന്നു
മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ
അണുതൻ മക്കൾ അട്ടഹസിക്കുന്നു
പിന്നെയും കലിതീരാത്തവൻ ലോകരാജാവിൻ കോട്ടത്തകർക്കുന്നു ശ്വാസകോശതേ നെറുകിപ്പിടിച്ചു മുറുകുന്ന വ്യാതി
ഒരൽപ്പം ശ്വാസത്തിനായി കേഴുന്നു മക്കൾ
ഈ കണ്ട ചെയ്തീകള്ളൊക്കെ ചെയ്തീടുമി അണുക്കളോ ത്തുചേർന്നാൽ വെറും കുഞ്ഞൊരു കടുകുമണി യോളമില്ലതാനും
ഇങ്ങു വന്നെത്തി ഈ മലയാള മണ്ണിലും
 

റീം സുധീർ
9 D ജി.ബി.എച്ച്.എസ്.എസ്. ചവറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത