"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/ആരാണ് വലിയവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരാണ് വലിയവൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/ആരാണ് വലിയവൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഞാനാണ് വലിയവൻ,ഞാനാണ് കേമൻ
ഞാനാണ് സമ്പന്നൻ, എല്ലാം തികഞ്ഞവൻ
കൈകൾ കഴുകിയും മുഖം മറച്ചും
അകലം പാലിച്ചും കഴിയുന്നവൻ
സമയമില്ലെന്ന് വിലപിച്ചവൻ
സമയം പോക്കാൻ കാത്തിരിക്കുന്നു
പുറത്തേക്കിറങ്ങാൻ മടിക്കാത്തവൻ
പുറത്തിറങ്ങാൻ ഭയക്കുന്ന കാലം
ആരെയും ഭയക്കാത്തവനിന്നു
ഭയമാണു ചെറുജീവിയെ
ഭയമാണ് കൊറോണ എന്ന ചെറുജീവിയെ
</poem> </center>
{{BoxBottom1
| പേര്= നവമി നായർ
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.വി.എച്ച്. എസ്. എസ്. മുട്ടറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39021
| ഉപജില്ല=    വെളിയം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannankollam| തരം= കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആരാണ് വലിയവൻ


ഞാനാണ് വലിയവൻ,ഞാനാണ് കേമൻ
ഞാനാണ് സമ്പന്നൻ, എല്ലാം തികഞ്ഞവൻ
കൈകൾ കഴുകിയും മുഖം മറച്ചും
അകലം പാലിച്ചും കഴിയുന്നവൻ
സമയമില്ലെന്ന് വിലപിച്ചവൻ
സമയം പോക്കാൻ കാത്തിരിക്കുന്നു
പുറത്തേക്കിറങ്ങാൻ മടിക്കാത്തവൻ
പുറത്തിറങ്ങാൻ ഭയക്കുന്ന കാലം
ആരെയും ഭയക്കാത്തവനിന്നു
ഭയമാണു ചെറുജീവിയെ
ഭയമാണ് കൊറോണ എന്ന ചെറുജീവിയെ

നവമി നായർ
2A ജി.വി.എച്ച്. എസ്. എസ്. മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത