"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അമ്മ കോറോണാ വാർഡിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ കോറോണാ വാർഡിൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മ കോറോണാ വാർഡിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അമ്മ കോറോണാ വാർഡിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
<center><poem>
വരി 16: വരി 16:


രാവേറെ വൈകിയും അമ്മയെത്തിയില്ല
രാവേറെ വൈകിയും അമ്മയെത്തിയില്ല
 
ഡേയാണോ, നെറ്റ് ആണോ ഡ്യൂട്ടിയെന്നറിയാതെ
ഡേയാണോ, നെറ്റ് ആണോ ഡ്യൂട്ടിയെന്നറിയാതെ
ഞാനമ്മക്കായ് കാത്തിരിപ്പൂ.
ഞാനമ്മക്കായ് കാത്തിരിപ്പൂ.


അച്ഛൻ പറയുന്നു 14 ദിവസം ഡ്യൂട്ടിയാണെന്നും
അച്ഛൻ പറയുന്നു 14 ദിവസം ഡ്യൂട്ടിയാണെന്നും
അത് കഴിഞ്ഞ് 14 ദിവസം കഴിയണ മത്ര...........
അത് കഴിഞ്ഞ് 14 ദിവസം കഴിയണ മത്ര...........
എനിക്ക് വയ്യമ്മേ ഞാൻ പിണക്കാമാ അമ്മേ ?
എനിക്ക് വയ്യമ്മേ ഞാൻ പിണക്കാമാ അമ്മേ ?


എന്നാലും അമ്മേ..... ഞാനൊന്ന് കാണാൻ വന്നപ്പോൾ
എന്നാലും അമ്മേ..... ഞാനൊന്ന് കാണാൻ വന്നപ്പോൾ
വരി 30: വരി 28:
എന്നെ വാരി പുൽകിയില്ല?
എന്നെ വാരി പുൽകിയില്ല?
മാറോടണച്ചില്ല?
മാറോടണച്ചില്ല?
എൻ്റെ കരച്ചിലിൽ എന്നമ്മ മറുകരയിൽ തേങ്ങലായ് നിന്നതെന്തേ?
എന്റെ കരച്ചിലിൽ എന്നമ്മ മറുകരയിൽ തേങ്ങലായ് നിന്നതെന്തേ?


ഞാൻ വന്നില്ലേ അമ്മേ....?
ഞാൻ വന്നില്ലേ അമ്മേ....?
.
 
ഉമ്മകളൊന്നും കിട്ടിയില്ലെങ്കിലും
ഉമ്മകളൊന്നും കിട്ടിയില്ലെങ്കിലും
അമ്മ തേങ്ങലായെങ്കിലും
അമ്മ തേങ്ങലായെങ്കിലും
വരി 49: വരി 47:
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   
| തരം=കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം=കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam| തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മ കോറോണാ വാർഡിൽ

അമ്മ എവിടെ? അമ്മ എവിടെ?
എന്തേ ഇനിയും വരാത്തേ?
വാവക്കുറക്കം വരുന്നു അമ്മ എവിടെ? അമ്മഎവിടെ?
എന്തേ ഇനിയും വരാത്തേ?

ഏറെ നാളായ് അമ്മ പാപ്പം തന്നിട്ട്
കുളിപ്പിച്ചിട്ട്, കഴിപ്പിച്ചിട്ട്
ഒരു മുത്തമെങ്കിലും തന്നിട്ട്

അച്ഛനെ കൊണ്ട് ഞാനും എന്നെ കൊണ്ട് അച്ഛനും തോറ്റ മട്ടാണമ്മേ?

രാവേറെ വൈകിയും അമ്മയെത്തിയില്ല

ഡേയാണോ, നെറ്റ് ആണോ ഡ്യൂട്ടിയെന്നറിയാതെ
ഞാനമ്മക്കായ് കാത്തിരിപ്പൂ.

അച്ഛൻ പറയുന്നു 14 ദിവസം ഡ്യൂട്ടിയാണെന്നും
അത് കഴിഞ്ഞ് 14 ദിവസം കഴിയണ മത്ര...........
എനിക്ക് വയ്യമ്മേ ഞാൻ പിണക്കാമാ അമ്മേ ?

എന്നാലും അമ്മേ..... ഞാനൊന്ന് കാണാൻ വന്നപ്പോൾ
എന്തേ അമ്മ എന്നടുത്ത് വന്നില്ല.?
എന്നെ വാരി പുൽകിയില്ല?
മാറോടണച്ചില്ല?
എന്റെ കരച്ചിലിൽ എന്നമ്മ മറുകരയിൽ തേങ്ങലായ് നിന്നതെന്തേ?

ഞാൻ വന്നില്ലേ അമ്മേ....?

ഉമ്മകളൊന്നും കിട്ടിയില്ലെങ്കിലും
അമ്മ തേങ്ങലായെങ്കിലും
ഈ നാടിനെ രക്ഷികൂ
ഞാൻ അമ്മക്കായ് കാത്തിരിക്കാം

അംജദ് എൻ
10 ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത