"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/രോഗങ്ങളുടെ കീഴിൽ അകപ്പെട്ട ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗങ്ങളുടെ കീഴിൽ അകപ്പെട്ട ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

രോഗങ്ങളുടെ കീഴിൽ അകപ്പെട്ട ഭൂമി


വർണ്ണം നിറഞ്ഞ ലോകത്തിൽ കടന്നുവന്നു രോഗങ്ങൾ
സ്പാനിഷ് ഫ്ലൂവും വസൂരിയും ഇപ്പോഴിതാ കൊറോണയും
ഒന്നല്ല രണ്ടല്ല പതിനായിരം ആളുകളെ രോഗങ്ങൾ കൊണ്ടുപോയി
രോഗങ്ങളെല്ലാം വന്നു ബൂ രോഗങ്ങളെല്ലാം വന്നു ഭു മിയിൽ മനുഷ്യ ജന്മങ്ങൾക്ക് സ്ഥാനമില്ല
രോഗങ്ങളെ കൊണ്ട് പൊറുതിമുട്ടി വീട്ടിൽ തന്നെ ഇരിക്കുന്നു നാം
ലോകമാകെ രോഗങ്ങളുടെ കീഴിൽ ആയിപ്പോയല്ലോ
ആളുകൾ തമ്മിൽ സംസാരിക്കാൻ ധരിച്ചിരിക്കണം മുഖാവരണം
സർക്കാരിന്റെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ രോഗം നമ്മെ പിടികൂടും
പോലീസുകാർ രാവുംപകലും നമുക്കുവേണ്ടി സുരക്ഷ ഒരുക്കുന്നു
ഡോക്ടർമാരും നേഴ്സ് മാരും എണ്ണം കൂടാതെ മരിച്ചിടുന്നു
എന്നാൽ ഓർക്കുക ഈ രോഗങ്ങളെല്ലാം ശക്തിയിൽ വിണീടും
നമ്മുടെ ശക്തിയിൽ വീണീടും
നമ്മുടെ ശക്തിയിൽ വീണീടും

 

അഭിരാമി
6 A ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത