"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ഇപ്പോഴുണ്ടൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
കൊറോണ വൈറസ് ഭൂമിയിലെല്ലാം പടരുന്നു
കൊറോണ വൈറസ് കാരണം മനുഷ്യരെല്ലാം
ചത്തുപോകുന്നു
കൊറോണയെ തടയാൻ മനുഷ്യർ കൈകളെപ്പോഴും കഴുകുകയും മാസ്ക് ഉപയോഗിക്കുകയും
മറ്റുള്ളവരിൽ നിന്ന്
മാറിനിൽക്കുകയും ചെയ്യണം
കൊറോണ വൈറസ് വന്നപ്പോൾ ഭൂമിയ്ക്കെന്തൊരു മാറ്റമായി
ഈ ഭൂമിക്കെന്തൊരു മാറ്റമായി

 

ആരോമൽ J
3 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത