"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം. <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
                   ഇതെന്തൊരു കാലം വല്ലാതെ
                   ഇതെന്തൊരു കാലം വല്ലാതെ
                   കഷ്ടത്തിലായകാലം
                   കഷ്ടത്തിലായകാലം
                    
                   </poem></center>
{{BoxBottom1
{{BoxBottom1
| പേര്= എ എം ജാസിം  
| പേര്= എ എം ജാസിം  
വരി 37: വരി 37:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം.

                       കൊറോണക്കാലംകോറൻ്റീൻകാലം
                       കൊളളയും കൊലയും കുറഞ്ഞകാലം.
                        വുഹാനിൽ നിന്നും വിരുന്നെത്തിയ
                         വൈറസുകാലം.
                        വിമാനക്കന്പനിയുംവിദേശികളും
                        വിരണ്ടുവിറച്ചകാലം
                        വാക്കുകളില്ല വാചകമില്ല
                        വായ് മൂടിക്കെട്ടിയകാലം
                       ആരോഗ്യപ്രവർത്തകർ അഹോരാത്രം
                         പ്രവർത്തിച്ചകാലം
                      ആരവമില്ലഅങ്ങാടിയില്ല
                        ആളൊഴിഞ്ഞകാലം
                  പത്രാസും പൊങ്ങച്ചവുമില്ലാകാലം
                    പട്ടിണിയെന്തെന്ന്അറിയാൻ
                   പറ്റിയകാലം
                  പള്ളിക്കൂടവും പരീക്ഷയുമില്ലാകാലം
                  പാവങ്ങളായ പിള്ളേരെമുഴുവൻ
                    പിടിച്ചിരുത്തിയകാലം
                   ഇതെന്തൊരു കാലം വല്ലാതെ
                   കഷ്ടത്തിലായകാലം
                   

എ എം ജാസിം
9 E ഗവ.എച്ച് എസ്സ് എസ്സ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത