"ഗവ.എം.എൽ.പി.സ്കൂൾ മുകുന്ദപുരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.എം.എൽ.പി.സ്കൂൾ മുകുന്ദപുരം/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 ശുചിത്വം ശുചിത്വം സർവത്ര
വ്യക്തി ശുചിത്വം
പരിസര ശുചിത്വം
വിവരവിനിമയ ശുചിത്വം
കോ വിഡ് - 19' മഹാമാരിയുമായി
കൊറോണ എത്തീ
ചൈനയിൽ നിന്ന്
ഇല്ലാതെയാക്കുമോ
ഈ മനുഷ്യരാശിയെ
കൊറോണ എന്നയീ സൂക്ഷ്മാണു.
ഇനി അതിജീവനത്തിൻ നാളുകൾ
ഒന്നിച്ചു പൊരുതാം
ഈ വിനാശകാരിക്കെതിരെ '
പ്രതിരോധിക്കാം
വ്യക്തി ശുചിത്വത്തിലൂടെ
പരിസര ശുചിത്വത്തിലൂടെ സാമൂഹിക അകലം പാലിക്കുന്നതിലൂടെ: ......

ആർദ്ര സിനി
4 ഗവ.എം.എൽ.പി.സ്കൂൾ മുകുന്ദപുരം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത