"ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=       4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}<center> <poem>
<center> <poem>
       ഭയപ്പെടുന്നു നാം... ഭയപ്പെടുന്നു നാം...   
       ഭയപ്പെടുന്നു നാം... ഭയപ്പെടുന്നു നാം...   
       കൊറോണയെന്ന വൈറസിനെ  
       കൊറോണയെന്ന വൈറസിനെ  
വരി 71: വരി 70:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

      ഭയപ്പെടുന്നു നാം... ഭയപ്പെടുന്നു നാം...
      കൊറോണയെന്ന വൈറസിനെ
      ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
      കൊറോണയെന്ന വൈറസിനെ

        അങ്ങുമിങ്ങും തുപ്പിയാലും
        മുഖം തുറന്ന് തുമ്മിയാലും
        ഉമ്മ വെച്ച് സ്നേഹിച്ചാലും
        കൈ കൊടുത്തു പിരിഞ്ഞാലും
        കൊറോണയെന്ന സൂക്ഷമ ജീവി
        നമ്മിലും പകരുന്നു
        നമ്മിലും പകരുന്നു

    ഏത് ദേശമെങ്കിലും ഏത് വേഷമെങ്കിലും
    ഏത്ജാതിഏത് മതം എന്തു തന്നെയാകിലും
    കൊറോണയെന്ന സൂക്ഷമ ജീവി
    ആരിലും പകരുന്നു ആരിലും പകരുന്നു
    ഭയപ്പെടേണ്ടതില്ല നാം
    ഭയപ്പെടേണ്ടതില്ല നാം
    കൊറോണയെന്ന വൈറസിനെ
    ഭയപ്പെടേണ്ടതില്ല നാം
    കൊറോണയെന്ന വൈറസിനെ

കുറച്ച് ശ്രദ്ധയും കുറച്ച് മുൻകരുതലും
കുറച്ച് നല്ല ശീലവും കുറച്ചകൽച്ചയും
എന്നതു നോക്കിയാൽ
അകന്നിടും വിപത്തുകൾ
അകന്നിടും വിപത്തുകൾ
   
         തുടർച്ചയായി കൈകൾ രണ്ടും
         കഴുകി വൃത്തിയാക്കുക
         വായിലും മൂക്കിലും കൈ തൊടാതിരിക്കുക
         അകന്നിരുന്ന് കൈകൾ കൂപ്പീ
         നമസ്തേ ശീലമാക്കൂ
         ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കൽ ശീലമാക്കുക
         സദ്യകളും പൂരങ്ങളും
         കൂട്ടുകൂടലും കല്യാണവും
         ആർഭാടമില്ലാതെ ആഘോഷിക്കണം
          നാം ആഘോഷിക്കണം

 വിദേശികളെ കാണലും വിദേശയാത്ര ചെയ്യലും
 രോഗികളെ കാണലും കൂടെ യാത്ര ചെയ്യലും നാം
 ചെയ്യുവാൻ പാടില്ലൊരിക്കലും
 രോഗലക്ഷണങ്ങൾ നമ്മിൽ
 കണ്ടുവെന്ന് തോന്നിയാൽ
ചികിത്സ തേടണം നാം

         നമ്മിലൂടെ നമ്മുടെ നാട്ടുകാർക്കും നാടിനും
         രോഗമോ ദു:ഖമോ വരാതിരിക്കാൻ നോക്കണം
         ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല നാം
         നാടു മുഴുവൻ ഒറ്റക്കെട്ടായി
         ചെറുത്തു നിൽക്കണം
         നാടു മുഴുവൻ ഒറ്റക്കെട്ടായി
          ചെറുത്തു നിൽക്കണം
              BREAK THE CHAIN

നിരഞ്ജൻ .ബി.എസ്.
5B ഗവ. യു.പി.എസ്. ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത