"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അർത്ഥങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപജില്ല തിരുത്തൽ) |
(ചെ.) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അർത്ഥങ്ങൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഭീതി! | '''ഭീതി!''' | ||
അർതഥമറിയണം,പലരോടും അന്വേഷിച്ചു, | അർതഥമറിയണം,പലരോടും അന്വേഷിച്ചു, | ||
മതിയായ ഉത്തരം കിട്ടിയില്ല, | മതിയായ ഉത്തരം കിട്ടിയില്ല, | ||
വരി 10: | വരി 10: | ||
കൊറോണ എന്നാണത്രെ പേര്! | കൊറോണ എന്നാണത്രെ പേര്! | ||
ഒരുനാൾ ഞാനാസത്യം മനസ്സിലാക്കി ഞാനും | ഒരുനാൾ ഞാനാസത്യം മനസ്സിലാക്കി ഞാനും | ||
അതിന്റെ പിടിയിലാണെന്ന്,ചുറ്റും മൂടിപ്പുതച്ച രൂപങ്ങൾ,യാമങ്ങളിൽ മനോഹരമായ ദുഃസ്വപ്നങ്ങൾ, നിറക്കൂട്ടുകളില്ലാത്ത നിമിഷങ്ങൾ, | അതിന്റെ പിടിയിലാണെന്ന്,ചുറ്റും മൂടിപ്പുതച്ച രൂപങ്ങൾ,യാമങ്ങളിൽ മനോഹരമായ | ||
അതെ അതാണ് ഭീതി! | ദുഃസ്വപ്നങ്ങൾ, നിറക്കൂട്ടുകളില്ലാത്ത നിമിഷങ്ങൾ, | ||
അതെ അതാണ് '''ഭീതി'''! | |||
ഹൃദയസ്പന്ദനങ്ങൾ നിലച്ചതായി തോന്നുന്ന നിമിഷങ്ങൾ! | ഹൃദയസ്പന്ദനങ്ങൾ നിലച്ചതായി തോന്നുന്ന നിമിഷങ്ങൾ! | ||
എങ്ങും മരണത്തിന്റെ സുഗന്ധം ,മൃതിയുടെ വിളയാട്ടം | എങ്ങും മരണത്തിന്റെ സുഗന്ധം ,മൃതിയുടെ വിളയാട്ടം | ||
വരി 17: | വരി 18: | ||
പലരും കൺമുന്നിൽ പിടഞ്ഞുമരിക്കുന്നു | പലരും കൺമുന്നിൽ പിടഞ്ഞുമരിക്കുന്നു | ||
പലരും ഉയർത്തെഴുന്നേൽക്കുന്നു | പലരും ഉയർത്തെഴുന്നേൽക്കുന്നു | ||
ഇതിൽ എതാണ് | ഇതിൽ എതാണ് എന്റെ '''വിധി'''! | ||
കിട്ടി, അടുത്ത വാക്ക്, വിധി! | കിട്ടി, അടുത്ത വാക്ക്, '''വിധി'''! | ||
അർത്ഥമറിയണോ? വേണ്ട ഒന്നുമറിയേണ്ട, | അർത്ഥമറിയണോ? വേണ്ട ഒന്നുമറിയേണ്ട, | ||
ഒറ്റ ലക്ഷ്യം ഉയർത്തെഴുന്നേൽക്കണം അത്രമാത്രം. | ഒറ്റ ലക്ഷ്യം ഉയർത്തെഴുന്നേൽക്കണം അത്രമാത്രം. | ||
ദിവസങ്ങൾ കൊഴിഞ്ഞുപോയി,രോഗം ഭേദമായി ,അതെ ഞാൻ ഉയർത്തെഴുന്നേറ്റു, | ദിവസങ്ങൾ കൊഴിഞ്ഞുപോയി,രോഗം ഭേദമായി ,അതെ ഞാൻ ഉയർത്തെഴുന്നേറ്റു, | ||
'''വിധി'''യുടെ അർത്ഥവുമറിഞ്ഞു | |||
എത്ര മനോഹരമായ മുൻവിധികൾ! | എത്ര മനോഹരമായ മുൻവിധികൾ! | ||
</poem> </center> | </poem> </center> | ||
വരി 27: | വരി 29: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അസ്‌റ നൂരിയ യു. ആർ. | | പേര്= അസ്‌റ നൂരിയ യു. ആർ. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 F | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 37: | വരി 39: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കവിത}} |
23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അർത്ഥങ്ങൾ
ഭീതി!
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത