"എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ/അക്ഷരവൃക്ഷം/ അത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അത്യാഗ്രഹം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ/അക്ഷരവൃക്ഷം/ അത്യാഗ്രഹം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(വ്യത്യാസം ഇല്ല)

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം


അത്യാഗ്രഹം

  
 പ്രകൃതി തൻ മടിത്തട്ടിൽ മയങ്ങി നമ്മൾ
സുഖവും സൗഭാഗ്യവും വാരിക്കൂട്ടി
എങ്കിലും മനുഷ്യാ നിൻ അത്യാഗ്രഹം
ഭുമി തൻ ചോര ഊറ്റിക്കുടിച്ചു
ഓർക്കുക നീ ഇതിൻ ഫലം
വേനലായ് പ്രളയമായ് മഹാമാരിയായ്
അവതരിച്ചിരിക്കുന്നു പ്രകൃതിയിന്ന്

ഈ വ്യഥയോർത്ത് ഇന്ന് കരയുവാനർഹമില്ല
മനുജാ ..... ഇതു നിൻ കർമ്മഫലമൊന്നുമാത്രം
 
 


നന്ദന.എൽ
9B എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത