"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒരുമയുടെ കൊറോണക്കാലം | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
   | ഉപജില്ല=ശാസ്താംകോട്ട
   | ഉപജില്ല=ശാസ്താംകോട്ട
   | ജില്ല= കൊല്ലം
   | ജില്ല= കൊല്ലം
   | തരം= കഥ
   | തരം= കവിത
   | color=5
   | color=5
   }}  
   }}  
{{Verification4|name=Kannans|തരം=കവിത}}
{{Verification4|name=Kannans|തരം=കവിത}}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ കൊറോണക്കാലം

ഒരുമയുടെ കൊറോണക്കാലം
അറിയാതെ വന്നു
കൊറോണക്കാലം
അകലാൻ പറഞ്ഞു
കൊറോണക്കാലം
ഭീതി പടർത്തും
കൊറോണക്കാലം
ഒരുമയായ് എതിരിടാം
കൊറോണക്കാലം
 വാഹനങ്ങളൊന്നും റോഡിലില്ല
വള്ളവുമില്ല വിമാനവുമില്ല
സുരക്ഷിതരായി വീട്ടിലിരിക്കാം
ഒരുമയോടെതിരിടാം
കൊറോണക്കാലം
പനി വേണ്ട
ചുമ വേണ്ട
കൊറോണ വേണ്ട
കൈകൾ കഴുകാം
മാസ്ക് ധരിക്കാം
ഒരു മുൾക്കിരീടം പോൽ
കൊറോണ വന്നു
പേടിപ്പിക്കാൻ
ആശങ്കയോടെ ജാഗ്രതയോടെ
വീടിനുള്ളിൽ സുരക്ഷിതരാവാം
ഒരുമയായ് നേരിടാം
ഈ കൊറോണയെ
പ്രാർത്ഥിക്കാം കൈകൂപ്പി
ഒരുമയോടെ
ആഘോഷമെല്ലാം വീട്ടിലായി
ആളുകളെല്ലാം വീട്ടിലായി
ആരോഗ്യപ്രവർത്തകരുംപോലീസുകാരും
നമ്മുടെ ശക്തി നാടിൻ ശക്തി
ഒരുമയോടെ നമുക്ക് എതിരിടാം
ഈ കൊറോണയെ
പേടിപ്പെടുത്താതെ പോകൂ നീ ദൂരേക്ക്
കൊറോണേ നീ ‍ഞങ്ങളെ വിട്ട് പോകൂ
ഒരുമയോടെതിരിടാം ഈ കൊറോണയെ
കൈകൂപ്പി പ്രാർത്ഥിക്കാം
രക്ഷ നേടാൻ
വന്ദനം വന്ദനം രക്ഷകരേ
വന്ദനം വന്ദനം രക്ഷകരേ........
 


ജിപിൻ കൃഷ്ണ.ജെ
4B ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത