"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി2" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
തെങ്ങും വയലും വയലേലകളും
അരുവിയും പുഴയും കാട്ടാറുകളും
നമ്മുടെ പൂർവ്വികർ
നമുക്ക് നൽകിയ സമ്പത്ത്.
അവിവേകികളാം നമ്മൾ
അറിഞ്ഞില്ല അതിൻ മൂല്ല്യം.
വയലുകൾ തോറും വൻസൗധങ്ങൾ
ഉയർന്നുവന്നൂ ദിനംപ്രതിയും
കൃഷിയൊരു തൊഴിലായിരുന്നവർ
കൃഷിയെ ത്യജിച്ചു
വ്യവസായത്തിൽ അഭയംതേടി.
മണ്ണിൽ പൊന്നുവിളയിക്കാൻ
കഴിഞ്ഞീല മാനവനു
മണ്ണിൻ സുഗന്ധവുമവൻ മറന്നു.
ഫലമെന്തായെന്നറിയേണ്ടേ
അധ്വാനത്തിൻ കാലംമാറി
രോഗികളായി മാനവരും.
</poem> </center>
{{BoxBottom1
| പേര്= ലക്ഷ്മി ബി കെ
| ക്ലാസ്സ്=  9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
| സ്കൂൾ കോഡ്= 41029
| ഉപജില്ല=  കൊല്ലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കൊല്ലം
| തരം=  കവിത    <!-- കവിത, കഥ, ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

തെങ്ങും വയലും വയലേലകളും
അരുവിയും പുഴയും കാട്ടാറുകളും
നമ്മുടെ പൂർവ്വികർ
നമുക്ക് നൽകിയ സമ്പത്ത്.
അവിവേകികളാം നമ്മൾ
അറിഞ്ഞില്ല അതിൻ മൂല്ല്യം.
വയലുകൾ തോറും വൻസൗധങ്ങൾ
ഉയർന്നുവന്നൂ ദിനംപ്രതിയും
കൃഷിയൊരു തൊഴിലായിരുന്നവർ
കൃഷിയെ ത്യജിച്ചു
വ്യവസായത്തിൽ അഭയംതേടി.
മണ്ണിൽ പൊന്നുവിളയിക്കാൻ
കഴിഞ്ഞീല മാനവനു
മണ്ണിൻ സുഗന്ധവുമവൻ മറന്നു.
ഫലമെന്തായെന്നറിയേണ്ടേ
അധ്വാനത്തിൻ കാലംമാറി
രോഗികളായി മാനവരും.

 

ലക്ഷ്മി ബി കെ
9 A ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത