"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ധരണിതൻ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ധരണിതൻ ദുഃഖം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ സുനിൽ
| പേര്= ആദിത്യ സുനിൽ
| ക്ലാസ്സ്=  9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ധരണിതൻ ദുഃഖം

എങ്ങുപോയ് മറഞ്ഞെൻ
പ്രകൃതിയാം അമ്മതൻ വരദാനങ്ങൾ.
ഭൂമിയ്ക്ക് തണലേകും പുണ്യമരങ്ങൾ
ദാഹജലം നൽകും പുണ്യനദികൾ
ഭൂമിതൻ ജലസംഭരണിയായ മലകൾ
വയലേലകൾ കാടുകൾ തോടുകൾ.
എങ്ങുപോയ് മറഞ്ഞുവെല്ലാം,
പറയൂ മാനുഷാ.
നീ ചെയ്ത പാപങ്ങൾക്ക് വിധേയമാകാൻ
പാവമീ പ്രകൃതി എന്തുചെയ്തു?
സർവ്വം സഹയായ അമ്മതൻ ദുർമുഖം
വൈവിധ്യ രൂപങ്ങളിൽ കാണുന്നു നിങ്ങൾ.
അപ്രതീക്ഷിതമായ് പാഞ്ഞെത്തിയ
പ്രളയങ്ങൾ,പുതിയ രോഗങ്ങൾ
ഓർമ്മിപ്പിക്കുന്നൂ പലതും നിങ്ങളെ.
പെറ്റമ്മയെപ്പോലെ പരിപാലിച്ചാൽ
പൊറുക്കും നിങ്ങൾതൻ പാപങ്ങൾ...
സർവ്വംസഹയായ പ്രകൃതിയാം ഈ അമ്മ.

ആദിത്യ സുനിൽ
9 A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത