"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <center> <poem> മാറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=3       
| color=3       
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

മാറിയ കാലത്തിൻ മാറാത്ത വ്യാധിയെ
ഭേദമാക്കാൻ വന്ന പകർച്ചവ്യാധി
എങ്കിലും തളരില്ല നിൻമുന്നിൽ
ഈ സഹ്യപുത്രിയാം കേരളം

എതിർത്തുവന്നവരെ
തോല്പിച്ചയച്ച ചരിത്രം
തിരുത്തുവാനാകില്ല നിനക്കും
നിപ്പയും വസൂരിയും പ്രളയവും വന്നിട്ടും
ഒത്തൊരുമയാൽ നേരിട്ടു ഞങ്ങൾ.

തളർന്നേക്കാം നിന്റെ മുന്നിൽ
ചൈനയും ഇറ്റലിയും വരെ
എങ്കിലും തളർത്താനാകില്ല
നിനക്കു ഞങ്ങളെ
പ്രതിരോധമാകുന്ന ആയുധം കൊണ്ട്
പൊരുതി ജയിക്കുംനിന്നെയും ഞങ്ങൾ.

ആർഷ.എസ്.ശങ്കർ
7 C ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത