"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ലോകം വിറപ്പിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം വിറപ്പിച്ച മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോകം വിറപ്പിച്ച മഹാമാരി


കൊറോണ എന്നൊരു മഹാമാരി
ഓമന പേരോ കോവിഡ്19
പകർച്ചയെന്ന ഭാവംവച്ച്
നാടിനെവിറപ്പിക്കും കേൾക്കാമാരി
കൊറോണ എന്നൊരു മാരി പുറത്ത്
പുറത്ത് നിന്നവരാകെ അകത്ത്
ഭീതി വിതച്ച മഹാമാരിയെ
തോല്പിക്കും ഈ കേരള ജനത
ലോകരെ, അഹന്തയെ തെല്ലു കുറക്കാൻ
ലോകനാഥൻ തൊടുത്തൊരു ബാണം
കോട്ടം തെല്ലൊന്നുണ്ടെന്നാലും
നേട്ടവും അതുപോലുണ്ടായല്ലോ
മാനവരാശിയിൽ നാശം വിതച്ച
മദ്യശാലകൾ പാടെഅടച്ചു 🔒
പേരിനു മാത്രം കണ്ടിരുന്നൊരു
അച്ഛനും അമ്മയും മക്കളുമൊന്നായി 👪
കാരുണ്യത്തിൻ പുഴയായ് ഒഴുകിയ
ആതുര സേവന രംഗം കണ്ടു
പോലീസ് ഏമാന്മാരും നമ്മുടെ
നാട്ടിൽ നായകരായി തിളങ്ങി😎😎
'കർമഫലം' ഈ ചൂടിൽ നിന്നും
നന്മ കുളിരിനെ വാരിപ്പുണരാം 👍

 

മുഹമ്മദ്‌ സ്വാലിഹ്. എസ്
8G ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത