"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ("എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
  {{BoxTop1
| തലക്കെട്ട്= മഹാമാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
  | തലക്കെട്ട്= മഹാമാരി    
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
  | color=4
  }}
<center> <poem>
കേട്ടുകേട്ട് മടുത്തു നാം
കേട്ടറിവില്ലാത്ത മഹാമാരിയെ
കെട്ടവരൊക്കെയും നടന്നു
കേട്ടറിവില്ലാത്ത ഭാവത്തിൽ
പേര് കേൾക്കാത്ത ആ മഹാമാരി
പേരുകേട്ട ദിവസങ്ങളായി മറുമരുന്നില്ല
മഹാമാരിയെ തൊട്ട് അകലാൻ ശ്രമിക്കാണം
കൂട്ടരേ അകലണം എന്ന നാലക്ഷരം
ഉച്ചാരണത്തിൽ പോര അകറ്റണം നാം
ശുചിത്വം പാലിച്ചു ശുചിത്വത്തെ ചേർത്ത് പിടിക്കൂ
ആ മഹാമാരിയെ വളയിച്ചെറിയാനല്ല
നാളേക്ക് കാതോർക്കു കേട്ടറിഞ്ഞു മുന്നേറൂ
  </poem> </center>
 
 
  {{BoxBottom1
  | പേര്=ഫർഹാന എൻ
  | ക്ലാസ്സ്= 9D
  | പദ്ധതി= അക്ഷരവൃക്ഷം
  | വർഷം=2020
  | സ്കൂൾ=എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
  | സ്കൂൾ കോഡ്=40034
  | ഉപജില്ല=ചടയമംഗലം
  | ജില്ല= കൊല്ലം
  | തരം= കവിത
  | color=5
  }}
 
{{Verified1|name=Kannans| തരം=  കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കേട്ടുകേട്ട് മടുത്തു നാം
കേട്ടറിവില്ലാത്ത മഹാമാരിയെ
കെട്ടവരൊക്കെയും നടന്നു
കേട്ടറിവില്ലാത്ത ഭാവത്തിൽ
പേര് കേൾക്കാത്ത ആ മഹാമാരി
പേരുകേട്ട ദിവസങ്ങളായി മറുമരുന്നില്ല
മഹാമാരിയെ തൊട്ട് അകലാൻ ശ്രമിക്കാണം
കൂട്ടരേ അകലണം എന്ന നാലക്ഷരം
ഉച്ചാരണത്തിൽ പോര അകറ്റണം നാം
ശുചിത്വം പാലിച്ചു ശുചിത്വത്തെ ചേർത്ത് പിടിക്കൂ
ആ മഹാമാരിയെ വളയിച്ചെറിയാനല്ല
നാളേക്ക് കാതോർക്കു കേട്ടറിഞ്ഞു മുന്നേറൂ
 


ഫർഹാന എൻ
9D എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത