ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/അവൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jayesh (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/അവൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അവൾ


അവൾ പരതുകയായിരുന്നു
പഴയ ചവറ്റുക്കൂനയിൽ
പൊടിപിടിച്ച പഴന്തുണിക്കെട്ടുകളിൽ
എച്ചിൽ പത്രങ്ങൾക്കിടയിൽ
ആ ഒന്നിനുവേണ്ടി...
എരിഞ്ഞടങ്ങിയ തീയിൽ പോലും !!
പക്ഷെ അവൾക്കതിനെ കണ്ടെത്താനായില്ല
അവൾ ഇവിടെയെവിടെയോ വച്ചാണത് മറന്നത്
തിരക്കുകൾക്കിടയിൽ അവൾ പലപ്പോഴും
അത് കണ്ടെടുക്കാൻ മറന്നു
ഒടുവിൽ ചുവരിൽ തന്റെ ചിത്രത്തിൽ
ആ മാല കണ്ടപ്പോഴാണവൾക്കോർമ്മ വന്നത്
ഓ..... ഞാൻ തിരഞ്ഞത് തന്നെ തന്നെ ആയിരുന്നു !

 

ബിൻസ ഫാത്തിമ
10B എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത