"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പെണ്ണ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പെണ്ണ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പെണ്ണ്

അതെ അവൾ പെണ്ണാണ്... അതിനെന്താണ്കുഴപ്പം?. 
 അവൾ ശബ്ദം ഉയർത്തും, പോരാടും, അതിനെന്താണ്കുഴപ്പം? 
  അവൾ സ്വപ്നം കാണും, സഞ്ചരിക്കും അതിനെന്താണ് കുഴപ്പം? 
 അവൾ തോളോട്തോൾ ചേർന്ന് പ്രവർത്തിക്കും അതിനെന്താണ്കുഴപ്പം?..
... അതെ.. ഇതിനൊന്നുംഅല്ല കുഴപ്പം...         
കുഴപ്പം നിങ്ങളുടെ കണ്ണുകളിലാണ്.....
നിങ്ങളുടെ മനസുകളിലാണ് നിങ്ങളുടെ ചിന്തയിലാണ്...
 പെണ്ണ്..പെണ്ണെന്നാൽ ഉയരത്തിൽ പറക്കേണ്ടവളാണ്...സ്വപ്നം കാണേണ്ടവാളാണ്..
അവൾക്കു വേലികളില്ല.. ബന്ധനങ്ങളില്ല........ 
 അവയെല്ലാം നിങ്ങളുടെ ഉള്ളിലാണ്...   
പെണ്ണെന്നാൽ നിങ്ങൾക് പന്തുകളിക്കാനല്ല...
അവളെ കരുതുവാനും അവൾക്കു ചിറകുകൾ നല്കുവാനുമാണ്...........
അവൾ പറക്കട്ടെ.. ഇനിയും ഉയരത്തിൽ...
 നാളെ അവൾ മറ്റൊരു മേരികോംആകാം, വിൻഫ്രിയാകാം ഗ്രെറ്റയാകാം......
 നാളെ പുതു ലോകം സൃഷ്ടിച്ചേക്കാം....
മനസ്സിനുള്ളിലെ ഇടിഞ്ഞ ചിന്തകളെ പറത്തി വിടാം..
അവ കൂടുതൽ വിശാലമാക്കട്ടെ.......ലോകം മാറട്ടെ..ഒപ്പം ചിന്തകളും.....         
 

 
പാർവതി ജി നായർ
10E മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത