"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പേടി വേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= മേഘ മറിയം വർഗ്ഗീസ്  
| പേര്= മേഘ മറിയം വർഗ്ഗീസ്  
| ക്ലാസ്സ്=   
| ക്ലാസ്സ്=  7 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം,  പുനലൂർ, കൊല്ലം  
| സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം,  പുനലൂർ, കൊല്ലം  
| സ്കൂൾ കോഡ്= 40009
| സ്കൂൾ കോഡ്= 40009
| ഉപജില്ല= പത്തനാപുരം
| ഉപജില്ല= പുനലൂർ
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം= കവിത
| തരം= കവിത
| color= 2
| color= 2
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പേടി വേണ്ട കരുതൽ മതി


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ ...
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാംഅകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപ ണ കരുതലില്ലാത
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു
ജനതയെത്തന്നെയല്ലേ ? - - - - -
ആരോഗ്യ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ - പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോട
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി . - - - .

 

മേഘ മറിയം വർഗ്ഗീസ്
7 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത